Description
Digital Voice of Kerala
Saturday, June 20, 2026

Digital Voice of Kerala

എളമക്കരയിലെ 6 വയസുകാരിയുടെ മരണം: അമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും, നിർണായകമായി DNA പരിശോധന | Murder

കൊച്ചി: എളമക്കരയിൽ പിതാവ് കൊലപ്പെടുത്തിയ ആറുവയസ്സുകാരി നേരിട്ടത് ക്രൂരമായ ലൈംഗികാതിക്രമമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടി ദീർഘകാലമായി പീഡനത്തിനിരയായിരുന്നു എന്ന വെളിപ്പെടുത്തലിന് പിന്നാലെ, കുറ്റവാളിയെ കണ്ടെത്താൻ ഡിഎൻഎ പരിശോധനയ്ക്കൊരുങ്ങുകയാണ് പോലീസ്.(Murder of 6-year-old girl...

സൂരജ് ലാമയുടെ മരണം: അന്വേഷണത്തിന് DIGയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം; റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം നൽകാൻ ഹൈക്കോടതി | Suraj Lama

കൊച്ചി: കുവൈറ്റിൽ നിന്നും നാടുകടത്തപ്പെട്ട് നെടുമ്പാശേരിയിലെത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സംഭവത്തിൽ മൂന്നാഴ്ചയ്ക്കകം...

‘ശബരിമല സ്വർണ്ണക്കൊള്ള വിവാദം തീർന്നിട്ടില്ല, ദേവസ്വം മന്ത്രി ജയിലിൽ പോകുമ്പോൾ തീരും, പല കാര്യങ്ങളിലും യു ടേണടിച്ച സർക്കാരാണിത്’: രാജീവ് ചന്ദ്രശേഖർ | Sabarimala

എറണാകുളം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ചിട്ടില്ലെന്നും ദേവസ്വം മന്ത്രി ജയിലിലാകുമ്പോൾ മാത്രമേ ഈ വിഷയം അവസാനിക്കൂ എന്നും അദ്ദേഹം...

ചോറ്റാനിക്കരയിലെ 16കാരിയുടെ ആത്മഹത്യ: ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകൾ വീണ്ടെടുക്കാൻ ശ്രമം | Suicide

എറണാകുളം : ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി ആദിത്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുന്നു. പെൺകുട്ടിക്ക് കൊറിയൻ സുഹൃത്തുണ്ടെന്ന പ്രചാരണത്തിന് നിലവിൽ തെളിവുകളൊന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കി. കൊറിയൻ സിനിമകളോടും സംഗീതത്തോടും ആദിത്യയ്ക്ക്...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ED കൂടുതൽ പ്രതികളെ ചോദ്യം ചെയ്യും, നടൻ ജയറാം അടുത്ത ദിവസം ഹാജരാകും | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം വിപുലീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ നിർണ്ണായക പങ്കുണ്ടെന്ന് സംശയിക്കുന്ന കൂടുതൽ പ്രതികളെയും സാക്ഷികളെയും വരുംദിവസങ്ങളിൽ ചോദ്യം ചെയ്യും.(Sabarimala gold theft case, ED to question...

ട്രേഡക്സ് കേരള 2026; അന്താരാഷ്ട്ര ബയര്‍- സെല്ലര്‍ മീറ്റ് നാളെ മുതല്‍ കൊച്ചിയില്‍ | TRADEX KERALA 2026

കൊച്ചി: സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട സംരംഭക മേഖലയിലെ (എംഎസ്എംഇ) ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിപ്രവേശം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ബയര്‍- സെല്ലര്‍ മീറ്റ് 'ട്രേഡക്സ് കേരള 2026' ഈ മാസം...

‘ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാൻ കഴിയുന്നതല്ല, ആദ്യം പുനഃപരിശോധനാ ബെഞ്ച് വരട്ടെ, സതീശൻ്റെ വർത്തമാനം മോഹക്കസേര കണ്ടാണ്’: മന്ത്രി P രാജീവ് | Sabarimala

കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാൻ കഴിയുന്നതല്ലെന്ന് മന്ത്രി പി. രാജീവ്. ആദ്യം പുനഃപരിശോധനാ ബെഞ്ച് വരട്ടെയെന്നും അതിന് ശേഷം മാത്രമേ സർക്കാർ നിലപാട്...

അപ്പാർട്ട്‌മെൻ്റ് പൂളിൽ വീണ 4 വയസ്സുകാരിക്ക് ദാരുണാന്ത്യം | Apartment pool

കൊച്ചി: തേവരയിൽ അപ്പാർട്ട്‌മെന്റിലെ സ്വിമ്മിംഗ് പൂളിൽ വീണ് ചികിത്സയിലായിരുന്ന നാല് വയസ്സുകാരി ഇനിയ മരണത്തിന് കീഴടങ്ങി. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.(Tragic end for 4-year-old girl who fell into...

‘യുവതീ പ്രവേശനത്തെ സർക്കാർ അനുകൂലിക്കുന്നുണ്ടോ? ഒളിച്ചുകളിയും അഴകൊഴമ്പൻ നിലപാടും ഇനി പറ്റില്ല, ദേവസ്വം ബോർഡും സർക്കാരും തമ്മിൽ ഒരു ബന്ധവുമില്ലേ?’: VD സതീശൻ | Sabarimala

കൊച്ചി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ മുൻപ് നൽകിയ സത്യവാങ്മൂലം മാറ്റുമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സർക്കാരിന്റെ 'അഴകൊഴമ്പൻ' നിലപാട് ഇനി...

വാരാന്ത്യത്തിൽ മാറ്റമില്ലാതെ സ്വർണ്ണവില: വരും ദിവസങ്ങളിൽ വിപണി കുലുങ്ങുമോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,15,680 രൂപ എന്ന നിലയിലും, ഗ്രാമിന് 14,460 രൂപ എന്ന നിലയിലുമാണ് വിപണിയിൽ ഇന്നും വ്യാപാരം നടക്കുന്നത്. (Kerala Gold price...