Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala

‘ദ കേരള സ്റ്റോറി 2’ റിലീസ് 15 ദിവസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി: സെൻസർ ബോർഡ് വിഷയം പുനഃപരിശോധിക്കാൻ നിർദേശം, നിർമ്മാതാക്കൾക്ക് വൻ തിരിച്ചടി | The Kerala Story 2

കൊച്ചി: രാജ്യമെങ്ങും വലിയ ചർച്ചകൾക്ക് വഴിവെച്ച ‘ദ കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് കേരള ഹൈക്കോടതി തടഞ്ഞു. നാളെ ചിത്രം തീയറ്ററുകളിൽ എത്താനിരിക്കെയാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ. സിനിമയുടെ റിലീസ് സ്റ്റേ...

‘നിരവധി ക്രിമിനൽ കേസുകളുണ്ട്’: വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ നൽകുന്നത് തടയണമെന്ന് ഹൈക്കോടതിയിൽ ഹർജി, കേന്ദ്രത്തോട് നിലപാട് തേടി | Vellappally Natesan

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പത്മഭൂഷൺ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. ശ്രീനാരായണ ധർമ്മ പ്രബോധന ട്രസ്റ്റ് സമർപ്പിച്ച ഹർജിയിൽ പുരസ്കാരം നൽകുന്നത് തടയണമെന്ന് ആവശ്യപ്പെടുന്നു....

കൊച്ചിയിൽ പോലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം: ASIയെ ബോണറ്റിലിരുത്തി കാർ പാഞ്ഞത് 20 മീറ്റർ! | Police officer

കൊച്ചി: കലൂർ-ദേശാഭിമാനി റോഡിൽ വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ പി.എൻ. സന്തോഷിനാണ് പരിക്കേറ്റത്. പുലർച്ചെയോടെയാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.(Attempt to...

ശാരീരികബന്ധത്തിന് നിർബന്ധിച്ചു, വഴങ്ങാത്തപ്പോൾ ക്രൂരമർദ്ദനം; വൻ ഹണിട്രാപ്പ് റാക്കറ്റിനെ പൂട്ടിക്കെട്ടി പോലീസ്; ‘പുഞ്ചിരി’യോടെ ജയിലിലേക്ക് | Kochi Honeytrap Case

കൊച്ചി: ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മർദിച്ച സംഘം പിടിയിലായി (Kochi Honeytrap Case). നോർത്ത് പറവൂർ സ്വദേശിനി സഫീന (27), അമൽ വേണുഗോപാൽ (32),...

സ്വർണ്ണ വിലയിൽ നേരിയ ഇടിവ്: ഇന്നത്തെ നിരക്ക് അറിഞ്ഞാലോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 1,18,560 രൂപ എന്ന നിലയിലും, ഗ്രാമിന് 20 രൂപ കുറഞ്ഞ് 14,820 രൂപ എന്ന നിലയിലുമാണ്...

പൈൽസ്, വെരിക്കോസ് ചികിത്സയിൽ എ.ഐ വിപ്ലവം; ലേക്‌ഷോറിൽ വേദനാരഹിത ലേസർ ശസ്ത്രക്രിയ ആരംഭിച്ചു | VPS Lakeshore Kochi

കൊച്ചി: പൈൽസ്, ഫിസ്റ്റുല, വെരിക്കോസ് രോഗ ബാധിതർക്ക് ആശ്വാസമായി കൊച്ചി വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ അത്യാധുനിക എ.ഐ - ലേസർ ശസ്ത്രക്രിയ സംവിധാനം ആരംഭിച്ചു (VPS Lakeshore Kochi). മിനിമലി ഇൻവേസീവ് സർജറി...

‘അധികാരം സെൻസർ ബോർഡിന്’: ‘ദി കേരള സ്റ്റോറി 2’ സിനിമ ഹൈക്കോടതി കാണുന്നതിനെതിരെ നിർമ്മാതാവ് | The Kerala Story 2

കൊച്ചി: 'കേരള സ്റ്റോറി' രണ്ടാം ഭാഗം പ്രദർശിപ്പിക്കുന്നതിന് മുൻപ് സിനിമ കണ്ട് വിലയിരുത്താനുള്ള ഹൈക്കോടതി തീരുമാനത്തിനെതിരെ നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ രംഗത്ത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അനുമതി നൽകിയ...

‘എയിംസ് കേരളത്തിൽ സ്ഥാപിക്കാൻ തീരുമാനം എടുത്തിട്ടില്ലേ? 4 ആഴ്ച സമയം നൽകാനാവില്ല’: കേന്ദ്ര ആരോഗ്യ മന്ത്രാലയ പ്രതിനിധി ഹാജരാകണമെന്ന് കേരള ഹൈക്കോടതി | AIIMS

കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര നിലപാടിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാന സർക്കാർ നിർദ്ദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്താൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മറുപടി നൽകാൻ...

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം: ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി വാരിയെല്ല് തകർത്തു; യുവതിയുൾപ്പെടെ നാലംഗ സംഘത്തിനെതിരെ കേസ് | Differently abled person

കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടൽ മുറിയിൽ തടഞ്ഞുവെച്ച് ക്രൂരമായി മർദിച്ച സംഭവത്തിൽ നാലംഗ സംഘത്തിനെതിരെ പോലീസ് കേസെടുത്തു. മർദനത്തിൽ വാരിയെല്ല് തകർന്ന യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ യുവതി ഉൾപ്പെടെയുള്ളവർക്കെതിരെ...

കുടുംബം തകർക്കുമെന്ന് ഭീഷണിപ്പെടുത്തി, സുധയെ കൊലപ്പെടുത്തിയത് അതിക്രൂരമായി: വൈറ്റിലയിലെ കൊലപാതകത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി | Vyttila murder

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ഷാജിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സൗഹൃദത്തിലായിരുന്ന സുധ തന്റെ കുടുംബം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിലുള്ള പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി മൊഴി...