Description
Digital Voice of Kerala
Thursday, June 18, 2026

Digital Voice of Kerala

കളമശേരിയിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ | Sexual Assault Kochi

കൊച്ചി: കളമശേരിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തി ലൈംഗിക അതിക്രമം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു (Sexual Assault Kochi). ഏലൂർ സ്വദേശി വിപിൻ ആണ് പിടിയിലായത്. കളമശേരി മാലിക്...

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ 10 കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്ന് ബംഗാൾ സ്വദേശികൾ പിടിയിൽ | Ganja Seizure Kochi

കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് എത്തിക്കാനുള്ള ശ്രമത്തിനിടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് പത്ത് കിലോ കഞ്ചാവുമായി (Ganja Seizure Kochi) യുവതിയടക്കം മൂന്ന് ബംഗാൾ സ്വദേശികളെ ഡാൻസാഫ് (DANSAF) സംഘം പിടികൂടി....

എഫ്.സി.ആർ.എ നിയമഭേദഗതി: പ്രതിഷേധം കടുപ്പിച്ച് ക്രൈസ്തവ സഭകൾ; സി.ബി.സി.ഐ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ചു | FCRA Amendment

ന്യൂഡൽഹി/കൊച്ചി: വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിക്കെതിരെ (FCRA) പ്രതിഷേധം ശക്തമാക്കി കത്തോലിക്കാ മെത്രാൻ സമിതി (CBCI). നിയമഭേദഗതി ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ ഏഴംഗ കോർ കമ്മിറ്റിക്ക് സഭ രൂപം നൽകി. തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും...

ലോകായുക്ത നിയമഭേദഗതി ശരിവെച്ച് ഹൈക്കോടതി; സർക്കാരിന് വലിയ ആശ്വാസം; ചെന്നിത്തലയുടെ ഹർജി തള്ളി | Kerala High Court Lokayukta Amendment Verdict

കൊച്ചി: ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷം നൽകിയ ഹർജി ഹൈക്കോടതി തള്ളി (Kerala High Court Lokayukta Amendment Verdict). ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്. 14-ാം വകുപ്പിലെ...

‘സതീശന് നുണ പറയാൻ അസാധാരണ കഴിവ്’; വികസനം ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് ഭയം; മന്ത്രി പി. രാജീവ് | P Rajeev

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നുണ പറയാൻ അസാധാരണ കഴിവെന്ന് മന്ത്രി പി. രാജീവ് (P Rajeev). ഗെയിൽ പൈപ്പ്‌ലൈൻ, വിഴിഞ്ഞം പദ്ധതി തുടങ്ങിയവയെക്കുറിച്ച് യുഡിഎഫ് ഉന്നയിക്കുന്ന അവകാശവാദങ്ങൾ വസ്തുതാരഹിതമാണെന്നും, നിയമസഭയിൽ...

ലോകായുക്ത നിയമഭേദഗതി ശരിവെച്ച് ഹൈക്കോടതി; രമേശ് ചെന്നിത്തലയുടെ ഹർജി തള്ളി | Kerala High Court Lokayukta Verdict

  കൊച്ചി: കേരള ലോകായുക്ത നിയമത്തിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിർണ്ണായക ഭേദഗതി ഹൈക്കോടതി ശരിവെച്ചു (Kerala High Court Lokayukta Verdict). നിയമഭേദഗതി ചോദ്യം ചെയ്ത് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...

എടയാർ തീപിടിത്തം: സിജി ലൂബ്രിക്കന്റ്സ് കമ്പനിക്ക് നിരോധനമേർപ്പെടുത്തി; ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തി | Edayar Fire Accident

കൊച്ചി: എടയാർ വ്യവസായ മേഖലയിലെ സിജി ലൂബ്രിക്കന്റ്സ് കമ്പനിയിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് കമ്പനിയുടെ പ്രവർത്തനം ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് നിരോധിച്ചു (Edayar Fire Accident). കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ ബിഹാർ സ്വദേശിയായ തൊഴിലാളി...

‘യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രി, SDPIയുടെ പിന്തുണ സ്വീകരിക്കുന്നതിനെ കുറിച്ച് ചോദിക്കുമ്പോൾ ചൂടാവുകയാണ്’: VD സതീശൻ | CM

കൊച്ചി: വികസന വിഷയത്തിൽ സംവാദമാകാമെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി നിശ്ചയിക്കുന്ന സമയത്ത് അദ്ദേഹം പറയുന്ന സ്ഥലത്ത് സംവാദത്തിന് എത്താൻ യുഡിഎഫ് തയ്യാറാണെന്ന് സതീശൻ വ്യക്തമാക്കി. വികസനം...

‘പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും’: മുഖ്യമന്ത്രിയുമായി നേർക്കുനേർ സംവാദത്തിന് തയ്യാറെന്ന് VD സതീശൻ | Chief Minister

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വികസന സംവാദത്തിന് താൻ സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ, അതിനുള്ള സ്ഥലവും സമയവും അദ്ദേഹത്തിന് തന്നെ തീരുമാനിക്കാമെന്നും സതീശൻ...

കേരളത്തിലെ സ്വർണ്ണവില താഴേയ്ക്ക്: ഇന്നത്തെ നിരക്ക് അറിഞ്ഞാലോ ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്. പവന് 600 രൂപ കുറഞ്ഞ് 1,08,000 രൂപ എന്ൻ നിലയിലും, ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,500 രൂപ എന്ന നിലയിലുമാണ് ഇന്ന്...