Description
Digital Voice of Kerala
Sunday, June 14, 2026

Digital Voice of Kerala

കൊച്ചിയിൽ സുഹൃത്തിന് നേർക്ക് കത്തികാട്ടി യുവതിക്ക് നേരെ ബലാത്സംഗ ശ്രമം: പ്രതികൾ പിടിയിൽ | Two Men Arrested

കൊച്ചി: നഗരമധ്യത്തിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേരെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി രാഹുൽ, തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് എന്നിവരാണ് പിടിയിലായത്. എറണാകുളം സൗത്ത്...

കേരള കോൺഗ്രസ്-എം മടങ്ങിവന്നാൽ ‘മുടിയനായ പുത്രനെപ്പോലെ’ സ്വീകരിക്കും; കൃഷി വകുപ്പ് വേണമെന്ന് അപു ജോൺ ജോസഫ് | Apu John Joseph

തൊടുപുഴ: കേരള കോൺഗ്രസുകൾക്കിടയിലെ ഭിന്നതകൾ പരിഹരിക്കാൻ ഒരു മേശയ്ക്ക് ചുറ്റുമിരുന്നുള്ള ചർച്ചകൾ മതിയെന്ന് കേരള കോൺഗ്രസ് നേതാവ് അപു ജോൺ ജോസഫ് (Apu John Joseph). ഇടതുമുന്നണി വിട്ട് കേരള കോൺഗ്രസ് (എം)...

ഇന്ത്യയിൽ റേഞ്ച് റോവർ വില കുത്തനെ കുറഞ്ഞു; 75 ലക്ഷം രൂപയുടെ വമ്പൻ ഇളവ് | Range Rover Price Cut India 2026

കൊച്ചി: ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന റേഞ്ച് റോവർ വാഹനങ്ങൾക്ക് ഇന്ത്യയിൽ വൻ വിലക്കുറവ് പ്രഖ്യാപിച്ചു (Range Rover Price Cut India 2026). ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാറിന്റെ ആനുകൂല്യം...

കൊച്ചിയിൽ ഫ്ലെക്സ് യുദ്ധം; കെ.സി. വേണുഗോപാലിന്റെ ബോർഡുകൾ കീറിനശിപ്പിച്ചു | KC Venugopal vs VD Satheesan

കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ കൊച്ചിയിൽ കോൺഗ്രസ് നേതാക്കളുടെ ഫ്ലെക്സ് ബോർഡുകൾക്ക് നേരെ ആക്രമണം (KC Venugopal vs VD Satheesan). കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് കളമശേരി എച്ച്.എം.ടി ജംഗ്ഷനിൽ സ്ഥാപിച്ച...

ലൈംഗികാതിക്രമ കേസ്: നടൻ ഷിയാസ് കരീമിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി | Shiyas Kareem Case

കൊച്ചി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ നടനും ബിഗ് ബോസ് മുൻ താരവുമായ ഷിയാസ് കരീമിന് കോടതിയിൽ നിന്ന് കനത്ത പ്രഹരം (Shiyas Kareem Case). താരം നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം...

‘പട നയിച്ചവൻ നാട് നയിക്കട്ടെ’; സതീശനായി കൊച്ചിയിൽ കോൺഗ്രസ് പ്രവർത്തകരുടെ തെരുവ് യുദ്ധം | V.D. Satheesan for CM

കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം നെട്ടൂരിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി (V.D. Satheesan for CM). മുഖ്യമന്ത്രി നിർണ്ണയ ചർച്ചകൾ നിർണ്ണായക...

തമ്മനത്ത് യുവാവ് മയക്കുമരുന്നുമായി പിടിയിൽ; ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന | Kochi Excise Drug Arrest

കൊച്ചി: തമ്മനത്ത് വീട്ടിൽ സൂക്ഷിച്ച എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവിനെ എക്സൈസ് പിടികൂടി (Kochi Excise Drug Arrest). തമ്മനം കോദാറത്ത് വീട്ടിൽ മുഹമ്മദ് ഫയാസ് (26) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ...

കരൾ മാറ്റിവെക്കൽ വേണ്ട, വില്ലൻ തലച്ചോറിലെ ഇൻഫെക്ഷൻ; നാല് വയസ്സുകാരന് ആസ്റ്ററിൽ പുതുജന്മം | Aster Medcity Kochi

കൊച്ചി: അബോധാവസ്ഥയിലും പനിയിലും തളർന്നുവീണ നാല് വയസ്സുകാരൻ ഇമ്മാനുവേൽ ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് പിച്ചവെച്ചു (Aster Medcity Kochi). കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയല്ലാതെ മറ്റ് വഴികളില്ലെന്ന് കരുതി ആലപ്പുഴയിൽ നിന്നും കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെത്തിച്ച...

‘സതീശനല്ലാതെ രാഹുലിനെപ്പോലും മുഖ്യമന്ത്രിയായി കാണാനാകില്ല’; വി.ഡി. സതീശന് പിന്തുണയുമായി നടൻ സിദ്ദിഖ് | Actor Sidhique Facebook post VD Satheesan

കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശൻ വരണമെന്ന ആവശ്യവുമായി നടൻ സിദ്ദിഖ്. കോൺഗ്രസ് ഗ്രൂപ്പ് കളികളിലൂടെയോ കുതികാൽവെട്ടിലൂടെയോ മറ്റൊരാൾ ആ പദവിയിലേക്ക് വരരുതെന്നും അങ്ങനെയുണ്ടായാൽ ജനങ്ങൾ പൊറുക്കില്ലെന്നും സിദ്ദിഖ് തന്റെ ഫേസ്ബുക്ക്...

വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: എറണാകുളത്ത് റിക്രൂട്ടിംഗ് സ്ഥാപന ഉടമ അറസ്റ്റിൽ | Kochi Job Fraud

കൊച്ചി: യാതൊരുവിധ നിയമപരമായ ലൈസൻസുകളുമില്ലാതെ വിദേശത്തേക്ക് തൊഴിൽ റിക്രൂട്ട്‌മെന്റ് നടത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സ്ഥാപന ഉടമ തൃക്കാക്കര പൊലീസിന്റെ പിടിയിലായി (Kochi Job Fraud). എറണാകുളം പറവൂർ പരുവത്തുരുത്ത് സ്വദേശി ജിബി...