Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala

സ്വർണ്ണവില താഴേയ്ക്ക്: പവന് ഇന്ന് 240 രൂപ കുറഞ്ഞു | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 240 രൂപ കുറഞ്ഞ് 1,15,680 രൂപ എന്ന നിലയിലും, ഗ്രാമിന് 30 രൂപ കുറഞ്ഞ് 14,460 രൂപ എന്ന നിലയിലുമാണ് ഇന്ന്...

കൊച്ചിയിൽ എൽ.ഡി.എഫ് പ്രചാരണം കുതിക്കുന്നു; സ്ഥാനാർത്ഥി പ്രഖ്യാപനം വൈകി യു.ഡി.എഫും എൻ.ഡി.എയും | Kochi assembly election 2026

തോപ്പുംപടി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികകൾ പുറത്തുവന്നിട്ടും കൊച്ചി മണ്ഡലത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാവാതെ യു.ഡി.എഫും എൻ.ഡി.എയും പ്രതിസന്ധിയിൽ (Kochi assembly election 2026). അതേസമയം, സിറ്റിംഗ് എം.എൽ.എ കെ.ജെ. മാക്സിയെ തന്നെ...

യുകെയിൽ കണ്ടെത്താനാകാത്ത രോഗം അങ്കമാലിയിൽ ചികിത്സിച്ചു ഭേദമാക്കി; മലയാളി യുവാവിന് പുതുജീവൻ | Apollo Adlux Hospital Angamaly

അങ്കമാലി: വിദേശത്തെ പ്രമുഖ ആശുപത്രികളിൽ ചികിത്സ തേടിയിട്ടും രോഗനിർണ്ണയം സാധ്യമാകാതിരുന്ന 40-കാരനായ യുകെ മലയാളിക്ക് അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ നടത്തിയ വിദഗ്ധ ചികിത്സയിലൂടെ പുതുജീവൻ (Apollo Adlux Hospital Angamaly). അതിസങ്കീർണ്ണവും...

‘സീറ്റ് കിട്ടിയാൽ 15000ലേറെ ഭൂരിപക്ഷത്തിൽ വിജയിക്കും’: എൽദോസ് കുന്നപ്പിള്ളി | Eldhose Kunnappilly

എറണാകുളം : നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള കോൺഗ്രസിന്റെ ആദ്യ പട്ടികയിൽ പെരുമ്പാവൂർ സീറ്റിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ പ്രതികരണവുമായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും കഴിഞ്ഞ 10 വർഷമായി പെരുമ്പാവൂരിൽ അസാധ്യമായ...

‘ഇരകൾക്കുള്ള നഷ്ടപരിഹാരം വൈകരുത്’: ട്രഷറിയിൽ നിന്നായാലും തുക നൽകണമെന്ന് ഹൈക്കോടതി | Victim compensation

കൊച്ചി: ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസുകളിൽ ഇരകളാക്കപ്പെട്ടവർക്ക് വിക്ടിം കോംപൻസേഷൻ സ്കീം പ്രകാരം നൽകേണ്ട ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് സർക്കാർ ഇത് വൈകിക്കരുത്. ആവശ്യമെങ്കിൽ ട്രഷറി അക്കൗണ്ടിൽ...

ഏറ്റുമാനൂരിൽ നടി വീണാ നായർ: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20 പാർട്ടി | Twenty20

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ സാന്നിധ്യമാകാൻ ലക്ഷ്യമിട്ട് താരങ്ങളെ മത്സരരംഗത്തിറക്കി ട്വന്റി20. പ്രശസ്ത നടി വീണാ നായർ ട്വന്റി20-യിൽ ചേർന്നു. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മണ്ഡലത്തിൽ വീണാ നായർ സ്ഥാനാർത്ഥിയാകുമെന്ന് സാബു...

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് കനത്ത തിരിച്ചടി: ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി, മത്സരിക്കാനാവില്ല | Antony Raju

കൊച്ചി: ലഹരിക്കേസിലെ തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിന് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് ഉറപ്പായി. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആന്റണി രാജുവിന്റെ ഹർജി കേരള ഹൈക്കോടതി തള്ളുകയായിരുന്നു. ഇതോടെ തിരഞ്ഞെടുപ്പിൽ...

സ്റ്റേഷൻ നവീകരണം: എറണാകുളം വഴിയുള്ള ട്രെയിൻ സർവീസുകളിൽ നിയന്ത്രണം | Train services

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങൾ മൂലം ഇന്ന് മുതൽ മാർച്ച് 26 വരെ വിവിധ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി. യാത്രാ ക്ലേശം ഒഴിവാക്കാൻ യാത്രക്കാർ റെയിൽവേയുടെ പുതുക്കിയ...

കുറുനരിയുടെ ആക്രമണം: കരുമാല്ലൂരിൽ പോത്ത് പേവിഷബാധയേറ്റ് ചത്തു | Jackal

കൊച്ചി: കരുമാല്ലൂർ പുറപ്പിള്ളിക്കാവ് മുറിയാക്കൽ ഭാഗത്ത് പേവിഷബാധയേറ്റ് പോത്ത് ചത്തത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെ രാവിലെയാണ് പോത്ത് ചത്തത്. കുറുനരിയുടെ കടിയേറ്റതിനെത്തുടർന്നാണ് പേവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.(Jackal attack, Buffalo dies of...

SNDP യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടി: വെള്ളാപ്പള്ളിയുടെ അപ്പീൽ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും | Vellappally Natesan

കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെയും ഡയറക്ടർ ബോർഡ് അംഗങ്ങളെയും അയോഗ്യരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ വെള്ളാപ്പള്ളി നടേശൻ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. അടിയന്തരമായി ഹർജി കേൾക്കണമെന്ന ആവശ്യം കോടതി...