

ഏറെ ആരാധകരുള്ള നടിയാണ് സാനിയ ഇയ്യപ്പന്‍ (Saniya Iyyappan). ബാലതാരമായി സിനിമയിലെത്തിയ സാനിയ ഇന്ന് മുന്‍നിര നായികയാണ്. മലയാള സിനിമയില്‍ മാത്രമല്ല, തമിഴിലും താരത്തിന് നിരവധി ആരാധകർ ഉണ്ട്. സിനിമയിലെന്ന പോലെ സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ ഡാന്‍സിലൂടേയും ഫോട്ടോഷൂട്ടുകളിലൂടേയും ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട് സാനിയ. സാനിയയുടെ ഫാഷന്‍ സെന്‍സിന് ഒരുപാട് ആരാധകരുണ്ട്. മ ഇപ്പോഴിതാ സാനിയയുടെ പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്.ചുവന്ന സാരിയിലുള്ള ചിത്രങ്ങളാണ് സാനിയ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.തന്റെ പുതിയ സിനിമയായ സ്വര്‍ഗവാസലിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ നി്ന്നുള്ള ചിത്രങ്ങളാണ് സാനിയ പങ്കുവച്ചിരിക്കുന്നത്.