
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമായ വേട്ടയൻ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. തീയറ്ററിൽ വിജയം നേടിയ ചിത്രം ഇപ്പോൾ പ്രൈമിൽ റിലീസ് ചെയ്തു .
ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയാനിൽ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, മഞ്ജു വാര്യർ, റിതിക സിംഗ്, ദുഷാര വിജയൻ, വിജെ രക്ഷൻ എന്നിവരടങ്ങുന്ന ഒരു വലിയ നിരയാണ്. 33 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.