തൃശൂർ: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി തന്റെ വോട്ട് ഗുരുവായൂർ മണ്ഡലത്തിലേക്ക് മാറ്റി. ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 697-ാം നമ്പർ വോട്ടറായാണ് അദ്ദേഹം പേര് ചേർത്തിരിക്കുന്നത്.(Suresh Gopi...
തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയെ ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന കേസിൽ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ കോടതി നടപടി ആരംഭിച്ചു. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.(Sexual...
ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമായ ബാഫ്‌റ്റയിൽ (BAFTA) ആറ് പുരസ്‌കാരങ്ങൾ വാരിക്കൂട്ടി പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത ഡാർക്ക് കോമഡി ചിത്രം 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' (One...
കൊച്ചി: വിവാദ സിനിമയായ 'ദി കേരള സ്റ്റോറി' കാണാൻ തനിക്ക് താല്പര്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിനിമ നിർമ്മിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ഇഷ്ടമുള്ളവർക്ക് അത് കാണാമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ...
ലണ്ടൻ: 2026-ലെ ബാഫ്‌റ്റ (BAFTA) പുരസ്‌കാര വേദിയിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ചിത്രം 'ബൂങ്'. മികച്ച ചിൽഡ്രൻസ് ആൻഡ് ഫാമിലി ഫിലിം വിഭാഗത്തിലാണ് മണിപ്പൂരി ഭാഷയിലുള്ള ഈ ചിത്രം പുരസ്‌കാരം നേടിയത് (Manipuri...
'ദി കേരള സ്റ്റോറി 2' എന്ന സിനിമയിലെ ദൃശ്യങ്ങൾ കേരളത്തെ തെറ്റായി ചിത്രീകരിക്കുന്നു എന്ന വിമർശനം ശക്തമാകുന്നതിനിടെ, സംസ്ഥാനത്തെ വൈവിധ്യമാർന്ന ഭക്ഷണസംസ്കാരം പങ്കുവെച്ച് നടൻ പ്രകാശ് രാജ് (Prakash Raj Beef...
മുംബൈ: വിവാദ ചിത്രം 'ദ കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് സംവിധായകൻ അനുരാഗ് കശ്യപ് (Anurag Kashyap). പണം സമ്പാദിക്കാൻ വേണ്ടി ആളുകളെ ഭിന്നിപ്പിക്കുന്ന രീതിയിലുള്ള സിനിമകൾ നിർമ്മിക്കുന്നത്...
ചെന്നൈ: വെള്ളിത്തിരയിൽ തരംഗം സൃഷ്ടിച്ച ഒട്ടനവധി ചിത്രങ്ങളിലെ നായികയായിരുന്നിട്ടും, സ്വന്തം മക്കൾ തന്റെ ഒരു സിനിമ പോലും ഇതുവരെ കണ്ടിട്ടില്ലെന്ന് നടി ശാലിനി (Actress Shalini). ജെഎഫ്ഡബ്ല്യു മൂവി അവാർഡ്‌സ് 2026-ന്റെ വേദിയിൽ...
തിരുവനന്തപുരം: ശബരിമല കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ സിനിമാ പ്രവർത്തകരുടെ മൊഴിയും വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. ഈ ആഴ്ചതന്നെ മൊഴിയെടുപ്പ്...
ചെന്നൈ: പ്രശസ്ത തമിഴ് നടി വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണനെ കൊടൈക്കനാലിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി (Actress Vishnupriya Father Murder). കുറിഞ്ചി ആണ്ടവർ ക്ഷേത്രത്തിന് സമീപമുള്ള ബംഗ്ലാവിലെ സ്വിമ്മിങ് പൂളിന് അരികിലാണ്...