തിരുവനന്തപുരം: ലൗ ജിഹാദ് ഒരു കെട്ടുകഥയല്ലെന്നും, എന്നാൽ പ്രത്യേക സമുദായത്തിന്റെ വോട്ട് നേടുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസന വിഷയങ്ങളിൽ നിന്ന്...
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കം. അന്തരിച്ച നടൻ വിജയകാന്തിന്റെ പാർട്ടിയായ ഡി.എം.ഡി.കെ, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നയിക്കുന്ന ഡി.എം.കെ സഖ്യത്തിൽ ചേർന്നു. ഡി.എം.ഡി.കെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് ചെന്നൈയിലെ അണ്ണാ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവമായതോടെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമായിരിക്കുന്നു. ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന അഖിൽ മാരാർ അപ്രതീക്ഷിതമായി ട്വന്റി-20 പാർട്ടിയുമായി കൈകോർക്കുമെന്നാണ് സൂചനകൾ.(Star...
മുംബൈ: തന്റെ കരിയറിലെ ഹിറ്റ് ചിത്രമായ 'സൂപ്പർ 30'-ൽ ഹൃത്വിക് റോഷനൊപ്പം അഭിനയിച്ച സമയത്ത് മുൻകാമുകനുണ്ടായ കടുത്ത ഇൻസെക്യൂരിറ്റിയെ (അരക്ഷിതാവസ്ഥ) കുറിച്ച് വെളിപ്പെടുത്തി നടി മൃണാൾ താക്കൂർ (Mrunal Thakur). ഹൃത്വിക്കിനെപ്പോലെ സുന്ദരന്മാരായ...
തിരുവനന്തപുരം: കേരളത്തെ അപമാനിക്കാനും വർഗീയമായി ചേരിതിരിക്കാനുമുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത നുണക്കഥകൾ പ്രചരിപ്പിച്ച് കേരളത്തെ...
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ കൊടിമര നിർമ്മാണത്തിനായി സ്വർണം സംഭാവന നൽകിയ ഭക്തരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിത്തുടങ്ങി. ആകെ സ്വർണം നൽകിയ 27 പേരിൽ 19 പേരുടെ മൊഴിയാണ് ഇതുവരെ എടുത്തത്. കേന്ദ്രമന്ത്രി സുരേഷ്...
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സർ നിർമ്മിച്ച് രത്തീനാ സംവിധാനം ചെയ്ത പാതിരാത്രി എന്ന ചിത്രം ഒ.ടി.ടിയിലേക്ക്. സീ 5 മലയാളം ചാനലിൽ ഫെബ്രുവരി ഇരുപത്തിനാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്.
തിയേറ്ററുകളിൽ റിലീസ് ചെയ്ത സമയത്ത്...
കൊച്ചി: അനധികൃത മദ്യവിൽപനയുമായി ബന്ധപ്പെട്ട് സിനിമാതാരം കൊച്ചിയിൽ എക്സൈസിന്റെ പിടിയിലായി. 'ആക്ഷൻ ഹീറോ ബിജു' ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷെഫീക്ക് (അൽകു) ആണ് അറസ്റ്റിലായത്. ഇയാളിൽ...
തിരുവനന്തപുരം: വലിയ വിവാദമായ 'സേവ് ബോക്സ്' തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. ജയസൂര്യയെ കേസിൽ പ്രതിയാക്കുകയും ചെയ്തിട്ടുണ്ട്.(Save Box Fraud, ED freezes...
തിരുവനന്തപുരം: യൂട്യൂബ് ചാനലുകൾ വഴി നിരന്തരമായി സൈബർ അധിക്ഷേപം നേരിടുന്നതായി ചൂണ്ടിക്കാട്ടി പ്രമുഖ സീരിയൽ നടി രേഖ രതീഷ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി നൽകിയ പരാതി...