Description
Digital Voice of Kerala
Tuesday, April 7, 2026

Digital Voice of Kerala

‘മരണത്തിന് ഉത്തരവാദികൾ വീട്ടുകാർ’; ഭാര്യ ഉപേക്ഷിച്ചു, ആത്മഹത്യാ ഭീഷണി മുഴക്കി യൂട്യൂബർ അനുരാഗ് ദോഭാൽ | Anurag Dobhal UK07 Rider YouTube video

മുംബൈ: ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരിൽ വീട്ടുകാരിൽ നിന്ന് കടുത്ത പീഡനം നേരിടുകയാണെന്നും താൻ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയാണെന്നും വെളിപ്പെടുത്തി പ്രമുഖ യൂട്യൂബറും ബിഗ് ബോസ് 17 മത്സരാർഥിയുമായ അനുരാഗ് ദോഭാൽ (UK07...

‘എന്റെ മനസ്സ് അമ്മയ്ക്കറിയാം’; ആറ്റുകാൽ പൊങ്കാലയ്ക്കിടെയുണ്ടായ സൈബർ ആക്രമണത്തിൽ മാപ്പപേക്ഷിച്ച് അന്ന രാജൻ | Anna Rajan Attukal Pongala controversy

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല അർപ്പിക്കാനെത്തിയതിന് പിന്നാലെ നേരിടേണ്ടി വന്ന സൈബർ ആക്രമണത്തിൽ വൈകാരിക പ്രതികരണവുമായി നടി അന്ന രാജൻ (Anna Rajan Attukal Pongala controversy). താരത്തിന്റെ വസ്ത്രധാരണത്തെയും ഭാവങ്ങളെയും...

‘പ്രായമാകുമ്പോൾ പണത്തെക്കുറിച്ച് ആശങ്കപ്പെടരുത്’; സാമ്പത്തിക സ്വാതന്ത്ര്യത്തെയും വിവാഹത്തെയും കുറിച്ച് ലിയോണ ലിഷോയ് | Leona Lishoy about marriage

കൊച്ചി: സിനിമ എന്നും ഉണ്ടാകണമെന്നില്ലെന്നും അതിനാൽ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തി വേണം മുന്നോട്ട് പോകാനെന്നും നടി ലിയോണ ലിഷോയ് (Leona Lishoy about marriage). പ്രായമാകുമ്പോൾ പണത്തെക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്ന അവസ്ഥ ഉണ്ടാകരുത്....

‘ദുബായ് സുരക്ഷിതമാണ്, കിംവദന്തികൾ വിശ്വസിക്കരുത്’; യുദ്ധഭീതിക്കിടെ സന്ദേശവുമായി ഹണി സിങ് | Honey Singh Dubai safety update

ദുബായ്: പശ്ചിമേഷ്യയിൽ ഇസ്രയേൽ - ഇറാൻ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് നഗരങ്ങൾ സുരക്ഷിതമാണെന്ന് വ്യക്തമാക്കി പ്രശസ്ത റാപ്പർ യോയോ ഹണി സിങ് (Honey Singh Dubai safety update)....

‘ചിക്നി ചമേലി’ ഇനി പാടില്ല; കാരണം വ്യക്തമാക്കി ശ്രേയ ഘോഷാൽ; വരികളുടെ അർത്ഥം അന്ന് അറിയില്ലായിരുന്നു | Shreya Ghoshal Chikni Chameli interview

മുംബൈ: ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റ് ഡാൻസ് നമ്പറുകളിൽ ഒന്നായ 'ചിക്നി ചമേലി' (അഗ്നീപഥ്) പോലെയുള്ള ഗാനങ്ങൾ ഇനി താൻ റെക്കോർഡ് ചെയ്യില്ലെന്ന് ഗായിക ശ്രേയ ഘോഷാൽ (Shreya Ghoshal Chikni Chameli...

‘ദേവദാസി’ലെ നാരായണദാസ് മുഖർജി ഇനി ഓർമ്മ; പ്രശസ്ത നടൻ വിജയ് ക്രിഷ്ണ അന്തരിച്ചു | Vijay Crishna Passes Away

മുംബൈ: പ്രമുഖ നാടക-ചലച്ചിത്ര നടൻ വിജയ് ക്രിഷ്ണ (81) അന്തരിച്ചു (Vijay Crishna Passes Away). ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. സഞ്ജയ് ലീല ബൻസാലിയുടെ വിഖ്യാത ചിത്രം 'ദേവദാസി'ൽ ഷാരൂഖ് ഖാൻ അവതരിപ്പിച്ച...

‘തടിച്ചവൾ’ എന്ന് വിളിച്ച് അവസരം നിഷേധിച്ചു, ദിനംപ്രതി ബലാത്സംഗ ഭീഷണി: വെളിപ്പെടുത്തലുമായി നടി ആയിഷ ഖാൻ | Ayesha Khan on Body Shaming

ന്യൂഡൽഹി: സിനിമാ ഇൻഡസ്ട്രിയിലെ കടുത്ത വിവേചനങ്ങളെക്കുറിച്ചും താൻ നേരിടുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് നടി ആയിഷ ഖാൻ (Ayesha Khan on Body Shaming). തടി കൂടുതലാണെന്ന് പറഞ്ഞ് ഷൂട്ടിംഗിന് തൊട്ടുമുമ്പ്...

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം: 2 സ്ത്രീകൾ ഉൾപ്പെടെ 6 പേർക്ക് പരിക്ക്, ഒരാൾ ഗുരുതരാവസ്ഥയിൽ | Vijay’s rally

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ റാലിക്കിടെയുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറുപേർക്ക് പരിക്കേറ്റു. വിജയ്‌യുടെ വാഹനത്തെ പിന്തുടരാൻ ആരാധകർ ശ്രമിക്കുന്നതിനിടെ ബാരിക്കേഡ് മറിച്ചിട്ട് ആളുകൾ ഓടിയതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരെ...

‘മുഖ്യമന്ത്രിക്ക് എന്നെ നിശബ്ദനാക്കാം, പക്ഷേ എല്ലാ വീട്ടിലുമുള്ള ‘വിജയ്’മാരെ തടയാനാകില്ല: ആഞ്ഞടിച്ച് വിജയ് | TVK

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡിഎംകെ സർക്കാരിനുമെതിരെ കടുത്ത രാഷ്ട്രീയ വെല്ലുവിളിയുമായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്. തന്നെ നിശബ്ദനാക്കാൻ ശ്രമിച്ചാലും തമിഴ്‌നാട്ടിലെ ഓരോ വീട്ടിലുമുള്ള വിജയ്മാരെ നിശബ്ദരാക്കാൻ സ്റ്റാലിന്...

“ഹിന്ദുവാണെന്ന് പറയുന്നതിൽ അഭിമാനം; അതിന്റെ പേരിൽ ഒരുപാട് അനുഭവിച്ചു”: നിലപാട് വ്യക്തമാക്കി അനുശ്രീ | Anusree Hindu identity statement

കൊട്ടാരക്കര: തന്റെ വിശ്വാസങ്ങളെയും സംസ്‌കാരത്തെയും കുറിച്ച് തുറന്നു പറഞ്ഞതിന്റെ പേരിൽ താൻ ഒരുപാട് വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെന്ന് പ്രശസ്ത നടി അനുശ്രീ (Anusree Hindu identity statement). കൊട്ടാരക്കരയിൽ നടന്ന ഹിന്ദു ഐക്യവേദി സമ്മേളനത്തിൽ...