ടെയ്‌ലർ സ്വിഫ്റ്റും ട്രാവിസ് കെൽസെയും മാഡിസൺ സ്ക്വയർ ഗാർഡനിൽ വിവാഹിതരാകുന്നു? ആരാധകർക്കിടയിൽ തർക്കം മുറുകുന്നു | Taylor Swift Wedding

ലോകപ്രശസ്ത പോപ്പ് ഗായിക ടെയ്‌ലർ സ്വിഫ്റ്റും കാമുകൻ ട്രാവിസ് കെൽസെയും ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ വെച്ച് വിവാഹിതരാകുന്നുവെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം (Taylor Swift Wedding). ന്യൂയോർക്കിലെ...

യഷിന്റെ ‘ടോക്സിക്’ ടീസറിനെതിരെ വിമർശനം; സ്ത്രീ കഥാപാത്രങ്ങളുടെ ചിത്രീകരണത്തിൽ അതൃപ്തി അറിയിച്ച് സോഷ്യൽ മീഡിയ | Yash Toxic Controversy

യഷ് നായകനായി എത്തുന്ന പുതിയ ആക്ഷൻ ത്രില്ലർ ചിത്രം 'ടോക്സിക്' ന്റെ ഏറ്റവും പുതിയ ടീസർ പുറത്തുവന്നതോടെ വലിയ വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത് (Yash Toxic Controversy). ചിത്രത്തിലെ നായികമാരായ നയൻതാര, കിയാര...

‘വിശ്വസിച്ചയാൾ വഞ്ചിച്ചു, സമാധാനം നഷ്ടപ്പെടുത്തി മുന്നോട്ട് പോകാനില്ല’; ബിസിനസ് സംരംഭം പൂട്ടി സൗഭാഗ്യ വെങ്കിടേഷ് | Sowbhagya Poovu Brand Closed

തന്റെ വസ്ത്ര ബ്രാൻഡായ 'പൂവ്' അവസാനിപ്പിക്കുകയാണെന്ന് സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. ബിസിനസ് പങ്കാളിയിൽ നിന്ന് നേരിടേണ്ടി വന്ന വഞ്ചനയാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെന്ന് സൗഭാഗ്യ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി....

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗികാധിക്ഷേപ കേസ്: പ്രശ്നം ഒത്തുതീർന്നെന്ന് നടി; തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു | Boby Chemmanur Case

യുവനടി നൽകിയ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാധിക്ഷേപ കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രശ്നം ഒത്തുതീർപ്പായെന്ന് കാണിച്ച് നടി സമർപ്പിച്ച സത്യവാങ്മൂലം പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. കേസ്...

‘അതെ, എന്റെ വിവാഹമാണ്; എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം’; വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ | Aamir Khan Wedding

ബോളിവുഡ് താരം ആമിർ ഖാനും കാമുകി ഗൗരി സ്പ്രാറ്റും തമ്മിലുള്ള വിവാഹം ജൂലൈ 5-ന് നടക്കും. രാജകുമാർ ഹിരാനിയുടെ 'പ്രീതം ആൻഡ് പെഡ്രോ' എന്ന ചിത്രത്തിന്റെ പ്രദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം വിവാഹ...

അമ്മയുടെ വിയോഗത്തിൽ വികാരാധീനനായി റോബിൻ രാധാകൃഷ്ണൻ; ‘അവസാന ശ്വാസം വരെ ധീരമായി പൊരുതി’ | Robin Radhakrishnan Mother Death

മുൻ ബിഗ് ബോസ് താരവും ഡോക്ടറുമായ റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു. അർബുദ ബാധിതയായി ചികിത്സയിലായിരുന്ന ബീന വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അന്തരിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഗർഭാശയ കാൻസർ...

‘അമ്മ’യിൽ കൂട്ടരാജി തുടരുന്നു; ജോയ് മാത്യു, ജയൻ ചേർത്തല, കൈലാഷ് എന്നിവർ രാജിവെച്ചു; രാജിയിൽ ഉറച്ചുനിൽക്കാതെ ശ്വേതാ മേനോൻ | AMMA Organization Crisis

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യിലെ പ്രതിസന്ധി രൂക്ഷമാകുന്നു. ഭരണസമിതിയിൽനിന്ന് ജോയ് മാത്യു, ജയൻ ചേർത്തല, കൈലാഷ് എന്നിവർ രാജിവെച്ചു. സംഘടന പൊതുജനമധ്യത്തിൽ അപഹാസ്യമായതിന് പ്രധാന കാരണം താനടക്കമുള്ള ഭരണസമിതിയുടെ പിടിപ്പുകേടാണെന്ന് ജോയ്...

ഭൂട്ടാൻ വാഹനക്കടത്ത് കേസ്: ദുൽഖർ സൽമാൻ്റെ കൂടുതൽ വാഹനങ്ങൾക്കായി കസ്റ്റംസ് അന്വേഷണം ഊർജിതമാക്കി | Dulquer Salmaan

കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തിയ കേസിൽ നടൻ ദുൽഖർ സൽമാന്റെ കൂടുതൽ വാഹനങ്ങൾക്കായി കസ്റ്റംസ് അന്വേഷണം ശക്തമാക്കി. നേരത്തെ പിടിച്ചെടുത്ത നാല് വാഹനങ്ങൾക്ക് പുറമെ, മറ്റ്...

‘വലിയ തെറ്റ് പറ്റി’: വിശദീകരണവുമായി വ്ലോഗർ ഹെലൻ ഓഫ് സ്പാർട്ട | Vlogger Helen of Sparta

കാസർഗോഡ്: മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ മാപ്പ് അപേക്ഷിച്ച് വ്ലോഗർ ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന ധന്യ. ഒരു പരിപാടിക്കിടെ ബിയർ കഴിച്ചിരുന്നുവെന്നും, അത് തന്റെ ഭാഗത്തുനിന്നുണ്ടായ വലിയ തെറ്റാണെന്നും, ഇനി ഇത്തരം സാഹചര്യം...

‘നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അമ്മയെ അനാഥമാക്കിയിട്ടില്ല’; രമേശ് പിഷാരഡിക്ക് ഫേസ്ബുക്കിലൂടെ മറുപടിയുമായി ശ്വേത മേനോൻ | Shwetha Menon AMMA Resignation Facebook Post

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ (Shwetha Menon AMMA Resignation Facebook Post) പ്രസിഡന്റ് സ്ഥാനം താൻ ഔദ്യോഗികമായി രാജിവെച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടി ശ്വേത മേനോൻ രംഗത്ത്. താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്നും തന്റെ മേൽ...