‘മറന്നാടു പുള്ളേ.’ പണിയിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

‘മറന്നാടു പുള്ളേ.’ പണിയിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു
Published on

നടൻ ജോജു ജോർജ്‌ ആദ്യമായി രചനയും സംവിധാനവും ചെയ്യുന്ന 'പണി'യിലെ പുതിയ ഗാനം പുറത്തിറങ്ങി. വിഷ്ണു വിജയ് സംഗീത സംവിധാനവും മുഹ്സിൻ പരാരി രചനയും നിർവ്വഹിച്ച ഈ പാട്ട് ആലപിച്ചിരിക്കുന്നത് വിഷ്ണു വിജയ് തന്നെയാണ്. 'മറന്നാടു പുള്ളേ…മുറിപ്പാടുകളെ…' എന്ന് ആരംഭിക്കുന്ന ഈ ഗാനമാണ് റിലീസ് ആയത്. ഒക്ടോബർ 17-ന് 'പണി' തിയറ്ററുകളിലെത്തി. മികച്ച പ്രതികരണം ആണ് ചിതൃത്തത്തിന് ലഭിച്ചത്

ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത ആളാണ്. സാഗർ, ജുനൈസ് എന്നിവരും ചിത്രത്തിൽ പ്രധാന താരങ്ങളായി എത്തുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com