‘ആരോഗ്യമാണ് സമ്പത്ത് എന്നാണല്ലോ’; 60-ാം വയസിൽ ഹെവി വർക്കൗട്ട്, വീഡിയോ പങ്കുവച്ച് പ്രിയ നടി സീനത്ത്

‘ആരോഗ്യമാണ് സമ്പത്ത് എന്നാണല്ലോ’; 60-ാം വയസിൽ ഹെവി വർക്കൗട്ട്, വീഡിയോ പങ്കുവച്ച് പ്രിയ നടി സീനത്ത്
Published on

മലയുയാളികൾക്ക് സുപരിചിതയായ നടിയാണ് സീനത്ത്. അഭിനയത്തിനൊപ്പം ഫിറ്റ്നസ് കാര്യങ്ങളിലും ഏറെ ശ്രദ്ധാലുവാണ് നടി.
ഇപ്പോളിതാ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന സീനത്തിന്റെ വീഡിയോ ആണ് സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നത്. 'ആരോഗ്യമാണ് സമ്പത്ത് എന്നാണല്ലോ' വീഡിയോടൊപ്പം സീനത്ത് കുറിച്ചു.നാടക രംഗത്ത് നിന്ന് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് സീനത്ത്. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ ശ്രദ്ധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2007ൽ പരദേശി എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് കലാകാരിക്കുള്ള സംസ്ഥാന അവാർഡ്സ്വന്തമാക്കിയിരുന്നു . സീനത്ത് രചനയും സംവിധാന അരങ്ങേറ്റവും കുറിച്ച രണ്ടാം നാൾ എന്ന ചിത്രം അടുത്തിടെ ഒ.ടി.ടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്തിരുന്നു.

 

View this post on Instagram

 

A post shared by Zeenath Ap (@zeenath_a_p)

Related Stories

No stories found.
Times Kerala
timeskerala.com