‘ചേച്ചി സൂപ്പർ ആണ്’; പുതിയ ഡാൻസ് റീലുമായി നടി അന്ന, കമന്റുമായി ആരാധകർ

‘ചേച്ചി സൂപ്പർ ആണ്’; പുതിയ ഡാൻസ് റീലുമായി നടി അന്ന, കമന്റുമായി ആരാധകർ
Published on

ലിജോ ജോസ് പെല്ലിശ്ശേരി പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലെ ലിച്ചിയായി വന്ന് മലയാളി പ്രേക്ഷകരുടെ മനസിൽ സ്ഥാനം നടിയാണ് അന്ന രേഷ്മ രാജൻ. സിനിമയിലെന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലും താരം സജീവയാണ്. തന്റെ പുത്തൻചിത്രങ്ങളും ഫോട്ടോഷോപ് വീഡിയോയും താരം ഇടയ്ക്കിടെ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട് . ഇപ്പോഴിതാ താരത്തിന്റെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

'സ്ത്രീ 2' എന്ന സിനിമയിലെ 'ആജ് കി രാത് മസാ' എന്ന പാട്ടിനൊടൊപ്പം അന്ന നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അജ്മലാണ് അന്നയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരം വീഡിയോയിൽ എത്തിയിരിക്കുന്നത്. വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ലെെക്കും കമന്റുമായി രംഗത്തെത്തുന്നത്. 'ലിച്ചി ഫാൻസ് എവിടെ', 'ചേച്ചി സൂപ്പർ ആണ്' എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്. നടി അന്ന് പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com