Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeEntertainmentനടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്?: KC വേണുഗോപാലുമായി ചർച്ച നടത്തിയെന്ന് വിവരം...

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്?: KC വേണുഗോപാലുമായി ചർച്ച നടത്തിയെന്ന് വിവരം | Jayan Cherthala

🎙️ Latest Podcast

തിരുവനന്തപുരം: പ്രേംകുമാറിന് പിന്നാലെ നടൻ ജയൻ ചേർത്തലയും കോൺഗ്രസിലേക്ക് നീങ്ങുന്നതായി സൂചന. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി ജയൻ ചേർത്തല കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം.(Actor Jayan Cherthala to join Congress? Discussions held with KC Venugopal)

നിലവിൽ സിപിഐയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ജയൻ ചേർത്തലയുടെ മാറ്റം ഇടത് ക്യാമ്പിന് അപ്രതീക്ഷിത തിരിച്ചടിയാകും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പരമാവധി സെലിബ്രിറ്റികളെയും വിവിധ മേഖലകളിലെ പ്രമുഖരെയും പാർട്ടിയിലെത്തിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. കഴക്കൂട്ടത്ത് പ്രേംകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ചർച്ചകൾ നടത്തുന്നതിനിടെയാണ് ഈ നീക്കം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.