ഡിപ്ലോമ ഇൻ വെയർഹൗസ് മാനേജ്‌മെന്റ് കോഴ്‌സ്

ഡിപ്ലോമ ഇൻ വെയർഹൗസ് മാനേജ്‌മെന്റ് കോഴ്‌സ്
Published on

കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ നേതൃത്വത്തിൽ ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തിൽ ഡിപ്ലോമ ഇൻ വെയർഹൗസ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു.

നാല് മാസമാണ് കോഴ്‌സ് കാലാവധി. ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 18നും 25നും ഇടയിൽ. 25,000 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 9188910569

Related Stories

No stories found.
Times Kerala
timeskerala.com