തൊഴിലധിഷ്ഠിത കോഴ്സുകൾ

തൊഴിലധിഷ്ഠിത കോഴ്സുകൾ
Published on

കണ്ണൂർ ഗവ. വനിതാ ഐ ടി ഐ യിൽ ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് വിദ്യാർഥി/വിദ്യാർഥിനികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ടാലി (രണ്ട് മാസം), ഡിപ്ലോമ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിംഗ് (ആറു മാസം), ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി (നാല് മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സി സി ടി വി (രണ്ട് മാസം), എം എസ് എക്സൽ (ഒരു മാസം), എം എസ് ഓഫീസ് (മൂന്ന് മാസം), ടോട്ടൽ സ്റ്റേഷൻ (രണ്ട് മാസം), ഡിപ്ലോമ ഇൻ ഡിജിറ്റൽ ലാൻഡ് സർവേ ടെക്നോളജി (എട്ട് മാസം), ഡിപ്ലോമ ഇൻ ഇന്റീരിയൽ ഡിസൈനിംഗ് (മൂന്ന് മാസം) എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിട്ടുള്ളത്. സീറ്റുകൾ പരിമിതം. ഫോൺ: 9745479354, 0497 2835987

Related Stories

No stories found.
Times Kerala
timeskerala.com