പി.ജി. ഡെന്റൽ കോഴ്‌സ് പ്രവേശനം

പി.ജി. ഡെന്റൽ കോഴ്‌സ് പ്രവേശനം
Published on

കേരളത്തിലെ ഗവൺമെന്റ് ഡെന്റൽ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ഡെന്റൽ കോളേജുകളിലെയും പി.ജി. ഡെന്റൽ കോഴ്‌സിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റിന് ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ 23ന് രാത്രി 11.59 വരെ www.cee.kerala.gov.in ൽ ചെയ്യാം. വിശദ വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഹെൽപ് ലൈൻ: 0471-2525300.

Related Stories

No stories found.
Times Kerala
timeskerala.com