
കെൽട്രോൺ നോളജ് സെൻററിൽ സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
1) സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക്സ് ആൻഡ് വിഷൻ എഫക്ട്
2) ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ .*
3) പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ മാനേജ്മെൻറ്
4) സർട്ടിഫിക്കേറ്റ് കോഴ്സ് ഇൻ സൈബർ സെക്യൂരിറ്റി (6 മാസം).*
എസ്എസ്എൽസി / പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള സർക്കാർ അംഗീകൃത നോർക്ക അറ്റസ്റ്റേഷൻ യോഗ്യമായ കോഴ്സുകളിൽ ചേരുവാൻ താല്പര്യമുള്ളവർ സർട്ടിഫിക്കറ്റ് കോപ്പിയുമായി നേരിട്ട് ഹാജരാവുക വിളിക്കേണ്ട നമ്പർ : 04952301772,8590605275