ഏവിയേഷൻ കോഴ്സുകളിൽ സീറ്റൊഴിവ് | Aviation Courses

ഏവിയേഷൻ കോഴ്സുകളിൽ സീറ്റൊഴിവ് | Aviation Courses
Published on

നെടുമ്പാശ്ശേരി : സിയാലിന്റെ ഉപകമ്പിനിയായ സി. ഐ. എ എസ്. എൽ അക്കാദമിയിൽ കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ അഗീകാരത്തോടുകൂടി ആരംഭിച്ച ഏവിയേഷൻ കോഴ്സ്കളായ ഏവിയേഷൻ മാനേജ്‌മെന്റ്റിൽ പിജി ഡിപ്ലോമ, എയർ ക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിങിൽ അഡ്വാൻസ്‌ഡ് ഡിപ്ലോമ കോഴ്സുകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ് (Aviation Courses). താൽപര്യമുള്ളവർ സെപ്റ്റംബർ 30ന് ഒർജിനൽ സർട്ടിഫിക്കറ്റുകളുമായി കൊച്ചി എയർപോർട്ടിനടുത്തുള്ള സി. ഐ. എ എസ്. എൽ അക്കാദമിയിൽ ഹാജരാകണം. കോഴ്സുകളുടെ പഠന കാലാവധി ഒരു വർഷമാണ് .

Related Stories

No stories found.
Times Kerala
timeskerala.com