മാസപ്പടിക്കേസ്: വീണ വിജയൻ്റെ മൊഴിയെടുത്ത് SFIO | Veena Vijayan

എസ് എഫ് ഐ ഒ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദാണ് മൊഴിയെടുത്തത്
മാസപ്പടിക്കേസ്: വീണ വിജയൻ്റെ മൊഴിയെടുത്ത് SFIO | Veena Vijayan
Published on

തിരുവനന്തപുരം: മാസപ്പടിക്കേസിൽ നിർണായക നീക്കവുമായി എസ്എഫ് ഐ ഒ. മുഖ്യമന്ത്രിയുടെ മകളായ വീണാ വിജയൻ്റെ മൊഴിയെടുത്തു.(Veena Vijayan )

സംഭവമുണ്ടായത് കഴിഞ്ഞ ബുധനാഴ്ച്ചയാണ്. വീണ വിജയനിൽ നിന്ന് വിശദമായ വിവരങ്ങൾ ശേഖരിച്ചത് ചെന്നൈയിലെ ഓഫീസിലെത്തിയാണ്.

എസ് എഫ് ഐ ഒ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദാണ് മൊഴിയെടുത്തത്. നടപടിയുണ്ടായത് കേസേറ്റെടുത്ത് പത്ത് മാസങ്ങൾക്ക് ശേഷമാണ്.

2 തവണ മൊഴിയെടുത്തതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com