ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം; ഇന്ത്യൻ സമയം പത്തരയോടെ ചടങ്ങുകൾ | Donald Trump Inauguration Day

ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം; ഇന്ത്യൻ സമയം പത്തരയോടെ ചടങ്ങുകൾ | Donald Trump Inauguration Day
Updated on

വാഷിങ്ടൺ: അമേരിക്കയുടെ നാൽപത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡോണൾഡ് ട്രംപ് സ്ഥാനമേൽക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ത്യൻ സമയം രാത്രി പത്തരയ്ക്ക് ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കം കുറിക്കും. പ്രതികൂല കാലാവസ്ഥ കാരണം, 1985ന് ശേഷം ഇതാദ്യമായി ക്യാപിറ്റോൾ മന്ദിരത്തിന് അകത്താണ് ചടങ്ങുകൾ നടക്കുക.

ഇന്ത്യൻ സമയം രാത്രി പത്തരയ്ക്കാകും ഔദ്യോഗിക ചടങ്ങുകൾക്ക് ആരംഭിക്കുക. പ്രതികൂല കാലാവസ്ഥ മൂലം, 1985ന് ശേഷം ഇതാദ്യമായി ക്യാപിറ്റോൾ മന്ദിരത്തിന് അകത്താണ് ചടങ്ങുകൾ നടക്കുക. ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷികളാകാൻ നിരവധി ലോകനേതാക്കളും അമേരിക്കയിലെത്തിയിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറും വാഷിങ്ടണിൽ എത്തിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com