രത്തൻ ടാറ്റ അന്തരിച്ചു | Ratan Tata passed away

രത്തൻ ടാറ്റ അന്തരിച്ചു | Ratan Tata passed away
Published on

ഡൽഹി: പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റാ ​ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റ.

Related Stories

No stories found.
Times Kerala
timeskerala.com