Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala

‘ഐക്യ ശ്രമത്തിന് പിന്നിൽ രാഷ്ട്രീയ നീക്കം’: SNDP-NSS ഐക്യനീക്കം പാളി, പിന്മാറ്റം പ്രഖ്യാപിച്ച് NSS ഡയറക്ടർ ബോർഡ്, തുഷാറിനെ അയച്ചതിൽ ദുരൂഹതയെന്ന് G സുകുമാരൻ നായർ, ആകെ അമ്പരന്ന് വെള്ളാപ്പള്ളിയും തുഷാറും | SNDP-NSS

കോട്ടയം: എസ്എൻഡിപി യോഗവുമായി ചേർന്ന് സംയുക്ത നീക്കങ്ങൾ നടത്താനുള്ള തീരുമാനത്തിൽ നിന്ന് നായർ സർവീസ് സൊസൈറ്റി ഔദ്യോഗികമായി പിന്മാറി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരമൊരു ഐക്യം പ്രായോഗികമല്ലെന്നും സംഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചുനിൽക്കുമെന്നും...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മൊഴിപ്പകർപ്പുകൾ EDക്ക് കൈമാറും; നിയമ തർക്കം ഒഴിവാക്കാൻ SIT | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയ നിർണ്ണായക മൊഴികളുടെ പകർപ്പുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് കൈമാറുന്നു. പ്രതികളുടെയും സാക്ഷികളുടെയും മൊഴികളാണ് ഇഡിക്ക് നൽകുക.(Sabarimala gold theft case, SIT to...

77-ാം റിപ്പബ്ലിക് ദിനം: യുദ്ധസ്മാരകത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി; കർത്തവ്യപഥിൽ വിസ്മയമായി പരേഡ്, സൈനിക ശക്തി തുറന്ന് കാട്ടി ആഘോഷങ്ങൾ, തിളങ്ങി ഓപ്പറേഷൻ സിന്ദൂർ | 77th Republic Day

ന്യൂഡൽഹി: ഭാരതത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ദേശീയ യുദ്ധസ്മാരകത്തിൽ തുടക്കമായി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനും സേനാ മേധാവികൾക്കുമൊപ്പമെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ധീരരക്തസാക്ഷികൾക്ക് പുഷ്പചക്രമർപ്പിച്ചു.(77th Republic Day, PM Modi pays...

‘ഞങ്ങൾക്കെല്ലാം അതിൽ സന്തോഷം, മുൻപ് അവരവരുടേതായ നിലപാടുകൾ അനുസരിച്ചാണ് വിഷയം കൈകാര്യം ചെയ്തിട്ടുള്ളത്’: വിഎസിന് പത്മവിഭൂഷൺ ലഭിച്ചതിനെ സ്വാഗതം ചെയ്ത് CPM | VS Achuthanandan

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് സിപിഎം. പുരസ്‌കാര ലബ്ധിയിൽ കുടുംബത്തിനൊപ്പമാണ് പാർട്ടിയെന്നും ഈ അംഗീകാരത്തിൽ ഏറെ സന്തോഷമുണ്ടെന്നും സിപിഎം...

77-ാമത് റിപ്പബ്ലിക് ദിനം: സംസ്ഥാന തല ആഘോഷത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ പതാക ഉയർത്തി, സർക്കാർ അച്ചടിച്ച പ്രസംഗം വായിച്ചില്ല, ‘കേന്ദ്രവും സംസ്ഥാനവും ശത്രുക്കളല്ലെ’ന്ന് ആഹ്വാനം, വിവിധ ജില്ലകളിൽ ചടങ്ങുകൾ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞു വീണു | 77th Republic Day

തിരുവനന്തപുരം: രാജ്യം ഇന്ന് 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല ആഘോഷ ചടങ്ങുകളിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.(77th Republic Day...

കമലേശ്വരത്തെ അമ്മയുടെയും മകളുടെയും ആത്മഹത്യ: ഉണ്ണിക്കൃഷ്ണന് ആൺകൂട്ടായ്മകളോട് താൽപര്യമെന്ന് വിവരം, ഫോൺ രേഖകൾ പുറത്ത് | Suicide

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഉണ്ണിക്കൃഷ്ണനെതിരെ നിർണ്ണായക വിവരങ്ങൾ പുറത്ത്. ഉണ്ണിക്കൃഷ്ണന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് ഇയാൾ വിവിധ 'ആൺകൂട്ടായ്മകളിൽ' സജീവമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ആൺസുഹൃത്തുക്കളുമായി...

വി എസിൻ്റെ പത്മവിഭൂഷൺ: സന്തോഷം ഉണ്ടെന്ന് കുടുംബം, ചരിത്രം തിരുത്തുമോ CPM? ഏവരും ഉറ്റുനോക്കുന്നത് പാർട്ടി നിലപാടിലേക്ക് | VS Achuthanandan

തിരുവനന്തപുരം: അന്തരിച്ച ജനകീയ നേതാവ് വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷൺ പ്രഖ്യാപിച്ചതോടെ, പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തിൽ സിപിഎം എന്ത് നിലപാട് സ്വീകരിക്കുമെന്നതിൽ ആകാംക്ഷയേറുന്നു. രാഷ്ട്രീയ സേവനത്തിന് ഭരണകൂടം നൽകുന്ന ബഹുമതികൾ...

77-ാം റിപ്പബ്ലിക് ദിനം: കരുത്തുണർത്തി കർത്തവ്യപഥ്; കേരളത്തിൻ്റെ നിശ്ചലദൃശ്യത്തിൽ ‘ഡിജിറ്റൽ സാക്ഷരതയും വാട്ടർ മെട്രോയും’, കനത്ത സുരക്ഷ | 77th Republic Day

ന്യൂഡൽഹി: രാജ്യം ഇന്ന് 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഭാരതത്തിന്റെ സൈനിക വീര്യവും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്ന പ്രൗഢഗംഭീരമായ ചടങ്ങുകൾക്കാണ് രാജ്യതലസ്ഥാനത്തെ കർത്തവ്യപഥ് സാക്ഷ്യം വഹിക്കുന്നത്.(77th Republic Day of India, Heavy...

പത്മ പുരസ്കാര നിറവിൽ കേരളം: വി.എസ് അച്യുതാനന്ദനും ജസ്റ്റിസ് കെ.ടി തോമസിനും പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ | Padma Awards 2026

ന്യൂഡൽഹി: രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് ചരിത്രപരമായ നേട്ടം. മുൻ മുഖ്യമന്ത്രി അന്തരിച്ച വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ...

‘കൈകാര്യം ചെയ്യണം, ഉണ്ട ചോറിന് നന്ദി വേണം, പണ്ട് ചെയ്യാൻ മടിച്ചത് ചെയ്യിപ്പിക്കരുത്’: S രാജേന്ദ്രനെതിരെ MM മണി | S Rajendran

ഇടുക്കി: സി.പി.എം വിട്ട എസ്. രാജേന്ദ്രനെതിരെ ഭീഷണിക്ക് സമാനമായ പരാമർശങ്ങളുമായി എം.എം. മണി. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു മണിയുടെ പ്രകോപനപരമായ വാക്കുകൾ.(Must be dealt with, MM Mani against S Rajendran) പാർട്ടിയെ...