തിരുവനന്തപുരം: കേരളത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ സ്വകാര്യ നിക്ഷേപങ്ങൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ബജറ്റ് അവതരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലാ സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്നും, പഴയകാല മുദ്രാവാക്യങ്ങൾ മുറുകെപ്പിടിച്ച് വികസനത്തെ...
കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട അധ്യാപകൻ ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യം ലഭിക്കില്ല. കേസിലെ ഒന്നാം പ്രതിയായ ഇയാളുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതിയും തള്ളി.(Nitin...
തിരുവനന്തപുരം: കടുത്ത സാമ്പത്തിക വെല്ലുവിളികൾക്കിടയിലും നികുതിഭാരമില്ലാത്ത ബജറ്റ് അവതരിപ്പിച്ച് സർക്കാർ. 35,000 കോടി രൂപയുടെ പ്ലാനിൽ 20,500 കോടി രൂപയുടെ വലിയ കുറവ് നേരിടുന്ന സാഹചര്യത്തിലാണ് ധനമന്ത്രി വി.ഡി. സതീശൻ തന്റെ ആദ്യ...
കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിന്റെ അന്വേഷണ പുരോഗതിയിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടർന്ന് സിംഗിൾ ബെഞ്ച് കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.(SNDP Microfinance...
തിരുവനന്തപുരം: കേരളത്തിന്റെ രണ്ട് പ്രധാന നഗരങ്ങളായ തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്ന് സർക്കാർ. ബജറ്റ് പ്രഖ്യാപനത്തിലൂടെ ഈ പദ്ധതികൾക്ക് 20 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. പദ്ധതികൾക്ക് ഇതോടെ വേഗത...
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് കോർപ്പറേറ്റ് താത്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന മുഖ്യമന്ത്രിയുടെ വാദം രാഷ്ട്രീയ പ്രേരിതമായ നുണയാണെന്നും, എൽഡിഎഫ് സർക്കാർ...
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജനക്ഷേമത്തിനും വികസനത്തിനുമായി വലിയ ലക്ഷ്യങ്ങൾ വെക്കുന്ന ബജറ്റാണ് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തിൽ 20,500 കോടി...
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന്റെ ഭാഗമായി വീണയുടെ ബാങ്ക് ലോക്കറിൽ ഇ.ഡി ഉദ്യോഗസ്ഥരുടെ പരിശോധന. തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപത്തെ ബാങ്ക് ശാഖയിലാണ് പരിശോധന നടക്കുന്നത്.(ED Conducts Search of Veena...
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് മുൻ ഡി.എച്ച്.എസ് ഡോ. റീനയും നിലവിലെ ഡയറക്ടർ ഡോ. മീനാക്ഷിയും തമ്മിൽ കസേരയെച്ചൊല്ലി വൻ തർക്കം. കോടതി വിധിയുമായി ഔദ്യോഗിക ചുമതലയേൽക്കാൻ ഡോ. റീന എത്തിയെങ്കിലും,...
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വാഹന പ്രേമികൾക്കും സ്ത്രീകൾക്കും ആശ്വാസമാകുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ. ഇലക്ട്രിക് കാറുകളുടെ വില കുറയ്ക്കുന്നതിനായി നികുതിയിൽ ഇളവ് വരുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. കൂടാതെ, സ്ത്രീസുരക്ഷ മുൻനിർത്തി 'മകൾക്കൊപ്പം' എന്ന പേരിൽ...