Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ് ഡയറക്ടർ | Vellappally Natesan

കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരെ നിർണ്ണായക നീക്കവുമായി വിജിലൻസ്. വയനാട് യൂണിയന് 10 ലക്ഷം രൂപ നൽകിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ അംഗീകാരം നൽകി....

മാസപ്പടി കേസ്: വീണ വിജയൻ്റെ തുടർ ചോദ്യം ചെയ്യൽ വൈകുന്നു; SFIO രേഖകൾക്കായി കാത്ത് ഇഡി | CMRL case

തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് വിവാദവുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തിൽ പിണറായി വിജയന്റെ മകൾ വീണ വിജയന്റെ തുടർ ചോദ്യം ചെയ്യൽ വൈകുന്നു. കേസിൽ ആവശ്യമായ 134 രേഖകൾ എസ്എഫ്ഐഒ അന്വേഷണ സംഘത്തിൽ...

ഫിഫ ലോകകപ്പ് 2026: ഹെയ്തിയെ 3-0ന് തകർത്ത് ബ്രസീലിന് തകർപ്പൻ ജയം; ഗ്രൂപ്പ് Cയിൽ ഒന്നാമതെത്തി | Brazil Beats Haiti

ഫിലാഡൽഫിയ: ഫിഫ ലോകകപ്പിൽ ആദ്യ മത്സരത്തിലെ സമനിലയുടെ ക്ഷീണം തീർത്ത് ബ്രസീലിന് ഗംഭീര തിരിച്ചുവരവ്. ഹെയ്തിക്കെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കാനറികൾ വിജയം വരിച്ചത്. മാത്യൂസ് കുൻഹയുടെ ഇരട്ട ഗോളുകളും...

നീറ്റ് പുനഃപരീക്ഷ നാളെ: കർശന നിർദ്ദേശങ്ങളുമായി NTA; സുരക്ഷയൊരുക്കാൻ മോക്ഡ്രിൽ, ഇന്ന് CJP പ്രതിഷേധം | NEET Re-exam

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ജാഗ്രതാ നിർദ്ദേശങ്ങളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. വ്യാജ സന്ദേശങ്ങളിൽ വീഴാതിരിക്കാൻ ഔദ്യോഗിക ആശയവിനിമയങ്ങൾക്കായി പ്രത്യേക വാട്‌സ്ആപ്പ് നമ്പർ എൻടിഎ പുറത്തിറക്കി.(NEET Re-exam Guidelines...

കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറിൻ്റെ ഫോൺ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തൽ; വിദഗ്ധ പരിശോധനയ്ക്ക് തിരുവനന്തപുരത്തേക്ക് അയക്കും | Kafir Screenshot Case

കോഴിക്കോട്: വിവാദമായ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി സ്ഥിരീകരണം. തന്റെ ഫോൺ റീസെറ്റ് ചെയ്ത് അതിലെ വിവരങ്ങൾ പൂർണ്ണമായും മായ്ച്ചുകളഞ്ഞതായി ജിതിൻ സമ്മതിച്ചു....

ലോകകപ്പിൽ മൊറോക്കോയുടെ മിന്നൽക്കുതിപ്പ്: സ്‌കോട്‌ലൻഡിനെ വീഴ്ത്തി തകർപ്പൻ വിജയം | Morocco Beats Scotland

മസച്യുസെറ്റ്‌സ്: ഫിഫ ലോകകപ്പിൽ കരുത്തരായ സ്‌കോട്‌ലൻഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് മൊറോക്കോ തങ്ങളുടെ നോക്കൗട്ട് സാധ്യതകൾ ശക്തമാക്കി. കിക്കോഫ് കഴിഞ്ഞ് 71-ാം സെക്കൻഡിൽ തന്നെ വല ചലിപ്പിച്ച ഇസ്മയിൽ സൈബാരിയാണ് മൊറോക്കോയ്ക്ക്...

നിപ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന 3 പേരും ഡിസ്ചാർജ് ആയി; സംസ്ഥാനത്ത് ആശങ്ക കൂട്ടി ഇന്ന് 10 ഷിഗെല്ല കേസുകൾ കൂടി | Nipah contact list discharged

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായിരുന്ന ശേഷിക്കുന്ന 3 പേരെക്കൂടി ഡിസ്ചാർജ് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു (Nipah contact list discharged). ഇതോടെ നിപ ബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ...

പൊതുസമ്പത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്നു, നവലിബറൽ നയങ്ങളുടെ തിരിച്ചുവരവ്; സംസ്ഥാന ബജറ്റിനെതിരെ സി.പി.ഐ.എം | Kerala budget 2026 CPI(M) protest

തിരുവനന്തപുരം: സംസ്ഥാനത്തെ യു.ഡി.എഫ് സർക്കാരിന്റെ പുതിയ ബജറ്റ് പൊതുസമ്പത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്നതാണെന്നും കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളെ പിന്നോട്ട് വലിക്കുന്നതാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി (Kerala budget 2026...

ഇരിട്ടി വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറയിൽ രണ്ട് മൃതദേഹങ്ങളെന്ന് സംശയം; വൻ ദുരൂഹത, പ്രതിഷേധവുമായി നാട്ടുകാർ | Iritty church cemetery twin bodies mystery

കണ്ണൂർ: കണ്ണൂർ ഇരിട്ടി വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ ഒരു കല്ലറയ്ക്കുള്ളിൽ ഒരേസമയം രണ്ട് മൃതദേഹങ്ങൾ അടക്കം ചെയ്ത നിലയിൽ കണ്ടെത്തിയതായി പരാതി (Iritty church cemetery twin bodies mystery). സംഭവത്തിൽ...

‘ഇത്രയും DA കുടിശ്ശിക വരുത്തിയത് LDF സർക്കാരാണ്, ചോദിക്കാനുള്ള അർഹത പിണറായിക്കില്ല, 25 വർഷം പിന്നിലാണ് കേരളം, മുന്നിലേക്ക് കൊണ്ടുപോകും’: മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷം കേരളം ഭരിച്ച എൽഡിഎഫ് സർക്കാർ വരുത്തിവെച്ച ഡിഎ കുടിശ്ശികയെക്കുറിച്ച് ചോദിക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയന് അർഹതയില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സമയാസമയത്ത് ഡിഎ നൽകാതെ...