ശ്രീനഗർ: ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിലുള്ള കമാൽകോട്ട് സൈനിക ക്യാമ്പിലുണ്ടായ അപ്രതീക്ഷിത ഗ്രനേഡ് സ്ഫോടനത്തിൽ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ചൊവ്വാഴ്ച നടന്ന പതിവ് ഉപകരണ കൈമാറ്റത്തിനിടെയാണ് ഗ്രനേഡ് അബദ്ധത്തിൽ പൊട്ടിത്തെറിച്ചത്....
ടെഹ്റാൻ: ഇറാനിലെ തന്ത്രപ്രധാനമായ 20 കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായി, ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിലെ 21 അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇതോടെ മേഖലയിൽ...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം അനുവദിച്ച കീഴ്ക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകുന്നു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വീണ ഉൾപ്പെടെ ഒൻപത് പേർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി സമൻസ് അയച്ചു. ഈ മാസം 12-ന് വെള്ളിയാഴ്ച...
ചെന്നൈ: തമിഴ് സിനിമയ്ക്ക് പുത്തൻ ഭാവുകത്വം നൽകിയ ഇതിഹാസ സംവിധായകൻ ഭാരതിരാജ (84) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. കുറച്ചു നാളുകളായി അദ്ദേഹം ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.(Legendary Director...
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും അറസ്റ്റ് തടയുകയും ചെയ്ത സംഭവത്തിൽ പിടിയിലായ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ ആർ. സുഗതനെ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പ നിയമപ്രകാരം ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടർന്നാണ് ഇദ്ദേഹത്തെ...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിക്ക് മുന്നിൽ ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് കമ്മീഷണറുടെ രൂക്ഷ ശാസന. കമ്മീഷണർ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഉദ്യോഗസ്ഥരെ നടപടിയിലെ വീഴ്ചകൾ...
വാഷിംഗ്ടൺ: ഒമാൻ തീരത്തിന് സമീപം അമേരിക്കൻ സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നതിന് പിന്നാലെ, ഇറാൻ ലക്ഷ്യമാക്കി അമേരിക്കയുടെ വ്യോമാക്രമണം. ഏപ്രിൽ മാസത്തിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിന് ശേഷം മേഖലയിൽ വീണ്ടും യുദ്ധ...
തിരുവനന്തപുരം: വധശ്രമക്കേസിൽ പ്രതിയായ തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ സുഗതനെ പിടികൂടാനെത്തിയ പോലീസിന് നേരെ അക്രമം. ഒളിവിലായിരുന്ന പ്രതിയെ പിടികൂടുന്നതിനിടെയാണ് വട്ടിയൂർക്കാവ് മേഖലയിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. പോലീസിനെ തടയാൻ ശ്രമിച്ച...
ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അപ്രതീക്ഷിതവും നാടകീയവുമായ തിരിച്ചടി. പാർട്ടി സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക റിട്ടേണിംഗ് ഓഫീസർ തള്ളി (Meenakshi Natarajan Nomination Rejected). തെലങ്കാനയിലെ ഒരു കേസുമായി...