Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: KS ബൈജുവിന് സ്വാഭാവിക ജാമ്യം, പുറത്തേയ്ക്ക് | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിലായിരുന്ന തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ്. ബൈജുവിന് ജാമ്യം ലഭിച്ചു. ദ്വാരപാലക ശില്പ കേസിലാണ് കൊല്ലം വിജിലൻസ് കോടതി ബൈജുവിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. നേരത്തെ കട്ടിള...

‘തിരികെ വീട്ടിലെത്തില്ലെന്ന് പറഞ്ഞിട്ട് പോരണം, ചെത്തി മിനുക്കിയ വാരിക്കുന്തങ്ങൾ CPM ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്’: ഇടുക്കിയിൽ ഭീഷണി പ്രസംഗവുമായി CPM ഏരിയ സെക്രട്ടറി | CPM

ഇടുക്കി: ഇടതുപക്ഷത്തിനെതിരെ പ്രതിഷേധിക്കാൻ ഇറങ്ങുന്നവർക്ക് നേരെ കൊലവിളി പ്രസംഗവുമായി സി.പി.എം പീരുമേട് ഏരിയ സെക്രട്ടറി എസ്. സാബു. കുമളിയിൽ മന്ത്രി വീണാ ജോർജിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പരിപാടിയിലായിരുന്നു വിവാദ പരാമർശം. പ്രസംഗത്തിന്റെ...

ഡൽഹി മദ്യനയ കേസ്: അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും കോടതി വെറുതെ വിട്ടു; സി.ബി.ഐ. ക്ക് കടുത്ത വിമർശനം | Arvind Kejriwal Manish Sisodia Discharged Liquor Policy Case

ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രിയും എ.എ.പി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും കോടതി വെറുതെ വിട്ടു (Arvind Kejriwal Manish Sisodia Discharged Liquor Policy Case)....

‘സ്ത്രീകളുടെ വിവരങ്ങൾ ചോർന്നു, മുഖ്യമന്ത്രി ചെയ്തത് ഗുരുതര ക്രിമിനൽ കുറ്റം’: ഡാറ്റാ ചോർച്ചയിൽ ആരോപണം കടുപ്പിച്ച് രമേശ് ചെന്നിത്തല | Data leak controversy

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളുടെയും സർക്കാർ ജീവനക്കാരുടെയും വ്യക്തിഗത വിവരങ്ങൾ ചോർത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറിയതിന്...

പാകിസ്താൻ – അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ‘തുറന്ന യുദ്ധം’; ഗസ്‌നബ് ലിൽ-ഹഖ് ഓപ്പറേഷൻ ആരംഭിച്ച് ഇസ്ലാമാബാദ്; സമാധാന ചർച്ചകൾക്ക് സന്നദ്ധത അറിയിച്ച് ഇറാൻ | Pakistan Afghanistan War

കാബൂൾ: അതിർത്തിയിലെ സംഘർഷം അതിരൂക്ഷമായതോടെ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിനെതിരെ പാകിസ്താൻ 'തുറന്ന യുദ്ധം' പ്രഖ്യാപിച്ചു (Pakistan Afghanistan War). അഫ്ഗാൻ താലിബാന്റെ കടന്നുകയറ്റത്തിന് മറുപടിയായി 'ഓപ്പറേഷൻ ഗസ്‌നബ് ലിൽ-ഹഖ്' (Operation Ghazab lil-Haq)...

ഹൈക്കോടതി സ്റ്റേ നിലനിൽക്കെ ‘ദ കേരള സ്റ്റോറി 2’ ബുക്കിങ് ആരംഭിച്ചു | The Kerala Story 2

കൊച്ചി: റിലീസിനെതിരെ ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കെ, 'ദി കേരള സ്റ്റോറി 2' എന്ന ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. പശ്ചിമ ബംഗാളിലെ വിവിധ തിയേറ്ററുകളിലേക്കുള്ള ബുക്കിങ്ങാണ് ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ്‌ഫോമായ 'ബുക്ക് മൈ...

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ്റെ ‘ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്’: 133 മരണം, 55 പാക് സൈനികരെ വധിച്ചെന്ന് താലിബാൻ | Operation Ghazab lil-Haq

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ മിന്നലാക്രമണത്തിൽ 133 പേർ കൊല്ലപ്പെട്ടു. 'ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്' എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കത്തിൽ 200-ലധികം പേർക്ക് പരിക്കേറ്റതായും പാക് മന്ത്രി...

CPM പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും: മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കുറി മത്സരിക്കുമോ? | CPM

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും സ്ഥാനാർത്ഥി നിർണ്ണയത്തിനും അന്തിമരൂപം നൽകാൻ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ മത്സരിക്കണമോ എന്ന കാര്യത്തിൽ പി.ബിക്ക് ശേഷം...

പാലക്കാട് CPMനായി P സരിൻ: മറ്റു മുന്നണികളുടെ തീരുമാനം വന്നതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം, തൃത്താലയിൽ MB രാജേഷ് തന്നെ | P Sarin

പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി സാധ്യതാ പട്ടികയ്ക്ക് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് രൂപം നൽകി. പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് വിട്ടെത്തിയ പി. സരിനെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം. എ. വിജയരാഘവന്റെ...

കണ്ണൂരിലെ CPM സ്ഥാനാർത്ഥി നിർണ്ണയം: മട്ടന്നൂർ വിട്ടുനൽകില്ലെന്ന് KK ശൈലജ, തളിപ്പറമ്പിലും തർക്കം | CPM

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നതിനിടെ കണ്ണൂർ സി.പി.എമ്മിൽ ഭിന്നത രൂക്ഷമാകുന്നു. മുൻ മന്ത്രി കെ.കെ. ശൈലജയുടെ സീറ്റ് സംബന്ധിച്ചും തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുമാണ് പാർട്ടിയിൽ തർക്കം ഉടലെടുത്തിരിക്കുന്നത്.(CPM candidate selection...