ബാരാമതി: മഹാരാഷ്ട്രയുടെ പ്രിയനേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന് (66) ജന്മനാട് വിതുമ്പുന്ന പ്രാർത്ഥനകളോടെ വിട നൽകി. വ്യാഴാഴ്ച രാവിലെ ബാരാമതിയിലെ വിദ്യ പ്രതിഷ്ഠാൻ ഗ്രൗണ്ടിൽ നടന്ന സംസ്കാര ചടങ്ങുകളിൽ ആയിരക്കണക്കിന് ജനങ്ങളും പ്രമുഖ...
തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കും അധ്യാപക-വിദ്യാർത്ഥി സമൂഹത്തിനും ടൂറിസം മേഖലയ്ക്കും വലിയ പിന്തുണ നൽകുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയത്. പത്ര പ്രവര്‍ത്തക പെൻഷൻ 1500 രൂപ കൂട്ടി 13000 രൂപയാക്കി.(Kerala Budget 2026...
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം അവസാനിച്ചു. റെക്കോഡ് സമയമെടുത്താണ് ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയത്. രാവിലെ ഒമ്പതിന് ആരംഭിച്ച ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ പ്രസംഗം 11.55ഓടെയാണ് പൂര്‍ത്തിയായത്. അമേരിക്കയെ വിമര്‍ശിച്ച് ബജറ്റ് പ്രസംഗം. വെനസ്വേലയിലെ...
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കും പുറമെ പൊതുമേഖല, സഹകരണ മേഖലകളിലെ ജീവനക്കാരെയും ഉൾപ്പെടുത്തി വിപുലമായ ഇൻഷുറൻസ് പദ്ധതികളാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത്.(Kerala Budget 2026 presentation in Assembly)
നിലവിലുള്ള മെഡിസെപ്പ് പദ്ധതിയുടെ...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, നിർണ്ണായകമായ ആറാം ബജറ്റ് ഇന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. വികസനത്തിനും ക്ഷേമത്തിനും ഒരുപോലെ ഊന്നൽ നൽകുന്ന ഒരു 'ബാലൻസിംഗ് ആക്ട്' ആയിരിക്കും...
തിരുവനന്തപുരം: നഗര-ഗ്രാമ ശുചിത്വത്തിന് മുൻഗണന നൽകുന്നതിനൊപ്പം കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ ഔദ്യോഗിക പ്രതിഷേധം രേഖപ്പെടുത്തുന്നതുമാണ് ഇത്തവണത്തെ കേരള ബജറ്റെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.(Kerala Budget 2026 presentation in Assembly)
കേരളത്തിന്റെ വികസന നേട്ടങ്ങളെ...
തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ ആറാം ബജറ്റ് അവതരണ നടപടികൾ നിയമസഭയിൽ ആരംഭിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് രേഖകൾ സഭയുടെ മേശപ്പുറത്ത് വെച്ചു. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ അവസാന...
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ഊർജ്ജിതമാക്കി. അപകടത്തിൽപ്പെട്ട വിമാനം വാടകയ്ക്ക് നൽകിയ വിഎസ്ആർ കമ്പനിയുടെ ഓഫീസിൽ എ എ ഐ...
ന്യൂഡൽഹി: അജിത് പവാറിന്റെ ഭൗതിക ശരീരം പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി വിദ്യാ പ്രതിഷ്ഠാൻ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി. പ്രധാനമന്ത്രി നരേന്ദ്രമോദി ശരദ് പവാറിനോട് അനുശോചനം അറിയിച്ചു. ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ VI-SSK...
ആലപ്പുഴ: എസ്എൻഡിപി - എൻഎസ്എസ് ഐക്യനീക്കം പാതിവഴിയിൽ നിലച്ചെങ്കിലും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ തള്ളിപ്പറയാൻ വെള്ളാപ്പള്ളി നടേശൻ തയ്യാറായില്ല. സുകുമാരൻ നായർ അങ്ങേയറ്റം മാന്യനും നിഷ്കളങ്കനുമാണെന്നും വ്യക്തിപരമായി അദ്ദേഹം...