മാസപ്പടി കേസ്: പിണറായിയിലെത്തി വീണയുടെ ഭൂമി പരിശോധിച്ച് ED സംഘം, നികുതി രേഖകൾ കൊണ്ടുപോയി | ED Inspects Veena’s Land

കണ്ണൂർ: മാസപ്പടി കേസ് അന്വേഷണത്തിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ പിണറായിയിലെ ഭൂമിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തി. ചൊവ്വാഴ്ച രാവിലെയായിരുന്നു ഇഡി സംഘത്തിന്റെ...

വിമതരെ തിരിച്ചുവിളിച്ചതിൽ വിമർശനം: CPM സംസ്ഥാന സെക്രട്ടേറിയറ്റിൽ തെറ്റ് ഏറ്റുപറഞ്ഞ് MV ജയരാജൻ, പ്രതികരിക്കാതെ പിണറായി വിജയൻ | CPM State Secretariat

തിരുവനന്തപുരം: പാർട്ടി മുൻകൂർ അനുമതിയില്ലാതെ വിമതരെ തിരിച്ചുകൊണ്ടുവരാൻ പരസ്യ പ്രസ്താവന നടത്തിയതിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ എം.വി. ജയരാജനെതിരെ രൂക്ഷ വിമർശനം. പയ്യന്നൂരിലെ ഫണ്ട് വിവാദത്തിന് പിന്നാലെ പാർട്ടി നടപടി നേരിട്ട വി....

വയനാട് തുരങ്കപാത മണ്ണിടിച്ചിൽ: മുഖ്യമന്ത്രി ഇന്ന് കള്ളാടിയിൽ, കഡാവർ നായകളുമായി ഊർജ്ജിത തിരച്ചിൽ നടത്തും; 5 പേരെ കാണാനില്ല, പ്രദേശത്ത് കനത്ത മഴ | Wayanad Kalladi Landslide

കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ കാണാതായ അഞ്ചുപേർക്കായി ഇന്ന് വിപുലമായ തെരച്ചിൽ നടത്തും. നിർമ്മാണ കരാർ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. മണ്ണടിയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ...

കപ്പലുകൾ ആക്രമിച്ചതിന് പിന്നാലെ പ്രത്യാക്രമണവുമായി US: ഇറാനിലെ സൈനിക താവളങ്ങളിൽ ശക്തമായ വ്യോമാക്രമണം, സ്ഥിതിഗത്തിൽ വഷളാകുമെന്ന് ഇറാൻ | US Launches Airstrikes On Iran

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ നടന്ന ആക്രമണങ്ങൾക്ക് കടുത്ത തിരിച്ചടിയുമായി അമേരിക്ക. ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ യുഎസ് സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. ബുധനാഴ്ച പുലർച്ചെയോടെയാണ് ആക്രമണം ആരംഭിച്ചതെന്ന്...

ഷൂട്ടൗട്ടിൽ കൊളംബിയയെ വീഴ്ത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ: എതിരാളികൾ അർജന്റീന | Switzerland Defeats Colombia

വാൻകൂവർ: കാനഡയിലെ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന ആവേശം നിറഞ്ഞ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മലർത്തിയടിച്ച് സ്വിറ്റ്സർലൻഡ് ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. നിശ്ചിത സമയത്തും അധിക സമയത്തും...

രണ്ട് ഗോളിന് പിന്നിലായ ശേഷം അവിശ്വസനീയ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ | Argentina vs Egypt World Cup

അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് (Argentina vs Egypt World Cup) പ്രീക്വാർട്ടർ പോരാട്ടത്തിൽ ഫുട്ബോൾ ലോകത്തെ വീണ്ടും രോമാഞ്ചം കൊള്ളിച്ചുകൊണ്ട് അർജന്റീനയ്ക്ക് അവിശ്വസനീയമായ ജയവും ക്വാർട്ടർ ഫൈനൽ പ്രവേശനാർഹതയും. രണ്ട് ഗോളുകൾക്ക് പിന്നിൽ...

കള്ളാടിയിൽ രാത്രിയിലും നിലയ്ക്കാതെ തിരച്ചിൽ; അഞ്ച് പേർക്കായി രണ്ട് സ്നിഫർ ഡോഗുകളും അത്യാധുനിക ക്യാമറകളും രംഗത്ത്; മരിച്ച മൂന്ന് പേരുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി | Wayanad Landslide Rescue

കല്പറ്റ: കനത്ത മഴയെ തുടർന്ന് വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വലിയ മണ്ണിടിച്ചിൽ ദുരന്ത സ്ഥലത്ത് കൺട്രോൾ റൂം പ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ചേർന്ന് രാത്രി വൈകിയും ഊർജ്ജിതമായ രക്ഷാപ്രവർത്തനം തുടരുന്നു...

റെഡ് അലർട്ട്: രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി | Wayanad,Kozhikode school holiday

കോഴിക്കോട്: ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബുധനാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു (Wayanad,Kozhikode school holiday). സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്...

തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ്; കേന്ദ്രമന്ത്രി ജെ.പി. നദ്ദയുമായി ചർച്ച നടത്തി മന്ത്രി കെ. മുരളീധരൻ | Health Minister K Muraleedharan JP Nadda Online Meeting

തിരുവനന്തപുരം: രാജ്യതലസ്ഥാന ജില്ലയിൽ രണ്ടാമതൊരു മെഡിക്കൽ കോളേജിന് (Medical College) എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഇതേ അദ്ധ്യയന വർഷം തന്നെ വിദ്യാർത്ഥി പ്രവേശനം നടത്താനുള്ള അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും കേന്ദ്രസർക്കാരിനോട് ഔദ്യോഗികമായി...

കള്ളാടി മണ്ണിടിച്ചിലിൽ വിറങ്ങലിച്ച് വയനാട്: മരണസംഖ്യ 5 ആയി; മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും കഡാവർ നായകളുമായി NDRFൻ്റെ തിരച്ചിൽ, നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി | Wayanad Kalladi Landslide

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. പ്രദേശത്ത് നിലവിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ദേശീയ ദുരന്തപ്രതികരണ സേനയുടെ രണ്ട് സംഘങ്ങളാണ് ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിന്...