Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala

ആഗോള അയ്യപ്പ സംഗമ വിവാദം: പൊരുത്തക്കേടുകളിൽ വിശദീകരണവുമായി ദേവസ്വം ബോർഡ്; മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങിയെന്ന വാർത്തകൾ അസംബന്ധം | Global Ayyappa Sangamam Controversy

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ്-ചെലവ് കണക്കുകളെച്ചൊല്ലിയുള്ള വിവാദങ്ങളിൽ വിശദീകരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് (Global Ayyappa Sangamam Controversy). ഓഡിറ്റ് റിപ്പോർട്ടിൽ 'നന്ദഗോവിന്ദം ഭജൻസ്' എന്ന സംഘത്തിന് എട്ട് ലക്ഷം രൂപ...

‘വട്ടിയൂർക്കാവിൽ മുരളി തന്നെ;’പോരാട്ടം ഉറപ്പിച്ച് കെ മുരളീധരൻ, സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനമായി | K Muraleedharan

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ( K Muraleedharan) വട്ടിയൂർക്കാവ് മണ്ഡലത്തിൽ തന്നെ മത്സരിക്കും. നിരവധി മണ്ഡലങ്ങളിൽ മുരളീധരന്റെ പേര് ചർച്ചയായെങ്കിലും ഒടുവിൽ തന്റെ പഴയ തട്ടകത്തിലേക്ക്...

എളമക്കര കൊലപാതകം: ആറുവയസ്സുകാരി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് | Elamakkara Child Murder

കൊച്ചി: എളമക്കരയിൽ പിതാവ് കൊലപ്പെടുത്തിയ ആറുവയസ്സുകാരി ഒരു വർഷത്തോളമായി നിരന്തര ലൈംഗികാതിക്രമത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് (Elamakkara Child Murder). മരണത്തിന് തൊട്ടുമുമ്പും കുട്ടി പീഡിപ്പിക്കപ്പെട്ടതായി കളമശ്ശേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ...

ചോറ്റാനിക്കരയിലെ വിദ്യാർത്ഥിനിയുടെ മരണം: ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ ദുരൂഹത; ഒരു ഫോണിൽ എട്ട് അക്കൗണ്ടുകൾ | Chottanikkara Girl Suicide

കൊച്ചി: ചോറ്റാനിക്കരയിൽ ആദിത്യ എന്ന 16 വയസ്സുകാരി മരിച്ച സംഭവത്തിൽ സൈബർ ലോകത്തെ ദുരൂഹതകൾ വർദ്ധിക്കുന്നു (Chottanikkara Girl Suicide). പെൺകുട്ടി പിന്തുടർന്നിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലെ വിവരങ്ങൾ പുറത്തുവന്നതോടെ അന്വേഷണം പുതിയ തലത്തിലേക്ക്...

പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ; ഇറാനെ ലക്ഷ്യമാക്കി യുഎസ്എസ് ജെറാൾഡ് ആർ ഫോർഡും പുറപ്പെട്ടു | US-Iran Conflict

പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിപ്പിച്ചുകൊണ്ട് അമേരിക്ക രണ്ടാമത്തെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിനെ മേഖലയിലേക്ക് അയച്ചു (US-Iran Conflict). ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ ജനീവയിൽ നടക്കാനിരിക്കെയാണ് യുഎസിന്റെ ഈ ശക്തമായ സൈനിക നീക്കം. ഇറാനെ...

1400 കോടിയുടെ സൈബർ തട്ടിപ്പുകൾ തടഞ്ഞു; 5 കോടി കണക്ഷനുകൾ റദ്ദാക്കിയെന്ന് ടെലികോം ഡിജി | Cyber Fraud Prevention India

കൊച്ചി: രാജ്യത്ത് സൈബർ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ടെലികോം വകുപ്പ് നടത്തിയ ഇടപെടലുകളിലൂടെ കഴിഞ്ഞ ഒൻപത് മാസത്തിനിടെ 1400 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പുകൾ തടയാനായെന്ന് ടെലികോം ഡയറക്ടർ ജനറൽ രമേശ്കുമാർ ഗോയൽ...

അയ്യപ്പ സംഗമത്തിൽ വൻ അഴിമതി; ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് സണ്ണി ജോസഫ് | Sunny Joseph MLA

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് (Sunny Joseph MLA) എംഎൽഎ. ശബരിമല ക്ഷേത്രത്തെയും ദേവസ്വം ഫണ്ടിനെയും സി‌പി‌എം രാഷ്ട്രീയ...

അയ്യപ്പസംഗമത്തിലെ ഫണ്ട് വിനിയോഗം: മന്ത്രി വി.എൻ. വാസവനെതിരെ അവകാശ ലംഘന നോട്ടീസ് | Ramesh Chennithala

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്റെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് നിയമസഭയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപിച്ച് ദേവസ്വം മന്ത്രി വി.എൻ. വാസവനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala) അവകാശ ലംഘന നോട്ടീസ്...

ജീവിതം നൽകി ആലിൻ മടങ്ങുന്നു; ഗ്രീൻ കോറിഡോറിലൂടെ ആംബുലൻസ് തിരുവനന്തപുരത്തേക്ക്, വഴിയൊരുക്കാം | Alin Sherin Organ Donation

കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻ എന്ന പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങളുമായി ആംബുലൻസ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു (Alin Sherin Organ Donation,). KL 07 DF...

ആലിൻ ഷെറിൻ ഇനി അഞ്ച് പേരിലൂടെ ജീവിക്കും; മാതൃകയായി മല്ലപ്പള്ളിയിലെ മാതാപിതാക്കൾ | Alin Sherin Mallappally

തിരുവനന്തപുരം: റോഡപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ അഞ്ച് പേർക്ക് പ്രകാശമായി മാറുന്നു (Alin Sherin Mallappally). പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളായ ആലിൻ ഷെറിന്റെ മാതാപിതാക്കൾ...