Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala

‘VD സതീശൻ്റെ മുഖം കണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ട, പിണറായി വീണ്ടും മുഖ്യമന്ത്രി ആകാവുന്ന അവസ്ഥയാണ് ഉള്ളത്, തന്ത്രി വിഷയം പ്രതിപക്ഷം ആയുധമാക്കി, മിടുക്കിയായ സ്ത്രീയാണ് വീണാ ജോർജ്’: വെള്ളാപ്പള്ളി നടേശൻ | CM

കൊല്ലം: ശബരിമലയിലെ യുവതീപ്രവേശനത്തെ സർക്കാർ അനുകൂലിക്കരുതെന്നും നിലവിലെ ആചാരപരമായ സ്ഥിതി തുടരണമെന്നും വെള്ളാപ്പള്ളി നടേശൻ. ശബരിമല വിഷയത്തെ മാർക്കറ്റിങ് ചെയ്യുന്നതിൽ യുഡിഎഫ് വിജയിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.(There is a possibility that Pinarayi...

‘ദേവസ്വം മന്ത്രി രാജി വച്ചാൽ പ്രശ്നം തീരും’: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിയസഭ ഇന്നും കലുഷിതം, ഏറ്റവും കഴിവുകെട്ട പ്രതിപക്ഷമെന്ന് മന്ത്രി P രാജീവ് | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ സർക്കാരിനെതിരെ കടന്നാക്രമിച്ച് പ്രതിപക്ഷം നിയമസഭയിൽ. തന്ത്രി കുടുംബത്തെ വേട്ടയാടുന്നുവെന്നും സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കുന്നുവെന്നും ആരോപിച്ച് ഇന്നും സഭയിൽ കനത്ത പ്രതിഷേധം അരങ്ങേറി. ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം...

വോട്ടർപട്ടികയിൽ ‘നഗരശുദ്ധീകരണം’; തിരുവനന്തപുരത്ത് ഒഴിവാക്കിയത് 1.6 ലക്ഷം വോട്ടർമാരെ; രാഷ്ട്രീയ ഗതിമാറുമോ? | Voter List Revision Kerala

 തിരുവനന്തപുരം: സംസ്ഥാനത്തെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (SIR) പൂർത്തിയായപ്പോൾ തിരുവനന്തപുരം നഗരത്തിലെ നാല് പ്രധാന മണ്ഡലങ്ങളിൽ നിന്ന് ഒന്നര ലക്ഷത്തിലേറെ വോട്ടർമാർ പുറത്തായി (Voter List Revision Kerala). ഫ്ലാറ്റുകളിലും അപ്പാർട്ട്‌മെന്റുകളിലും താമസിക്കുന്നവരെ...

കേരളത്തിന് അതിവേഗ റെയിൽ പാതയ്ക്ക് പുത്തൻ ഡിസൈനുമായി E ശ്രീധരൻ: പത്തനംതിട്ടയും മലപ്പുറവും ഉൾപ്പെടും, പുതുക്കിയ റിപ്പോർട്ട് ഇന്ന് പുറത്തിറക്കും | High-speed rail

തിരുവനന്തപുരം: കേരളത്തിലെ യാത്രാക്ലേശത്തിന് പരിഹാരമായി കുറഞ്ഞ ചെലവിലും സമയത്തിലും പൂർത്തിയാക്കാവുന്ന പുതിയ അതിവേഗ പാതയുടെ ഡിസൈൻ മെട്രോമാൻ ഇ. ശ്രീധരൻ ഇന്ന് പുറത്തിറക്കും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീളുന്ന ഈ പാതയുടെ...

കേരളത്തിൽ നിർണ്ണായക നീക്കവുമായി BJP: കാഞ്ഞിരപ്പള്ളിയിൽ ജോർജ് കുര്യൻ സ്ഥാനാർത്ഥിയാകും | BJP

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം നീങ്ങവേ, ബിജെപി തങ്ങളുടെ കരുത്തുറ്റ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ മുതൽ പത്മജ വേണുഗോപാൽ വരെ മത്സരരംഗത്തുണ്ടാകുമെന്നാണ് ഏറ്റവും പുതിയ സൂചനകൾ.(BJP...

വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തി: കൊലപാതകമെന്ന് സംശയം | Murder

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.(Woman's body found near railway tracks in Kochi, Murder suspected) യുവതിയെ...

കാട്ടാക്കടയിലെ രണ്ടര വയസ്സുകാരിയുടെ മരണം: കാരണം ന്യൂമോണിയയെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് | Death of girl child

തിരുവനന്തപുരം: കാട്ടാക്കടയിൽ ചികിത്സയിലിരിക്കെ രണ്ടരവയസ്സുകാരി മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം വിവരങ്ങൾ പുറത്തുവന്നു. കുഞ്ഞിന്റെ മരണം ന്യൂമോണിയ മൂലമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, വിശദമായ ഫലങ്ങൾ ലഭിച്ചതിനുശേഷം മാത്രമേ മരണകാരണത്തിൽ അന്തിമ സ്ഥിരീകരണം...

റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്ന് 7 മരണം: ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ വൻ ദുരന്തം | Air ambulance crash

റാഞ്ചി: ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്നുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന ഏഴുപേരും കൊല്ലപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോവുകയായിരുന്ന റെഡ് ബേർഡ് എയർവേയ്സിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്.(7 dead...

ഭീകരതയെ നേരിടാൻ ‘പ്രഹാർ’; പുത്തൻ ഭീകരവിരുദ്ധ നയം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ | PRAHAAR Counter-Terrorism Policy

ന്യൂഡൽഹി: രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ സംവിധാനം കൂടുതൽ കരുത്തുറ്റതാക്കുന്നതിനായി പുതിയ ദേശീയ ഭീകരവിരുദ്ധ നയം 'പ്രഹാർ' കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി (PRAHAAR Counter-Terrorism Policy). ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ഭീകരവാദ നീക്കങ്ങളെ...

മാർച്ച് 6ന് പ്രധാനമന്ത്രി കേരളത്തിൽ: NDA പ്രകടന പത്രിക പുറത്തിറക്കും | PM Modi

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 6-ന് കൊച്ചിയിലെത്തും. കൊച്ചിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രധാനമന്ത്രി പുറത്തിറക്കും.(PM Modi to visit Kerala on March 6) വിവിധ...