തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്നത്തിലും തന്റെ ഗുരുവായൂർ ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലും കടുത്ത നിലപാടുകളും വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം വിഷയത്തിൽ രണ്ട് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ...
തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൂർണ്ണമായും തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഖേൽക്കറുടെ നിയമനം തികച്ചും സ്വാഭാവികമായ ഒരു ഭരണനടപടി മാത്രമാണെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് കനത്ത ആശ്വാസമേകി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള സർക്കാർ ശുപാർശ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗികമായി അംഗീകരിച്ചു. ഇന്ന് ചേർന്ന പി.എസ്.സി യോഗത്തിലാണ് മന്ത്രിസഭയുടെ ഈ...
തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിൽ വലിയ കൊടുങ്കാറ്റ് സൃഷ്ടിച്ച, മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഏറെ വിവാദമായ കേസിൽ വ്യോമയാന നിയമപ്രകാരമുള്ള കടുത്ത വകുപ്പുകൾ...
ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റ്-യുജി'യുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജികളിൽ കേന്ദ്ര സർക്കാരിനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും സുപ്രീം കോടതിയുടെ കാരണം കാണിക്കൽ നോട്ടീസ്. മുൻപുണ്ടായ പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നാലെ സുപ്രീം...
കൊച്ചി: എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവിലെ ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ കർശന നിലപാടുമായി ഹൈക്കോടതി. വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മുന്നിൽ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. കോടതി വിധിയെ സർക്കാർ...
കൊച്ചി: കേരളത്തെ നടുക്കിയ അട്ടപ്പാടി മധു വധക്കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലുകളിൽ ഹൈക്കോടതിയുടെ നിർണ്ണായക വിധി. കേസിലെ ഒന്നാം പ്രതിയായ ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടു. എന്നാൽ, കേസിൽ ഉൾപ്പെട്ട...
കൊച്ചി: എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാരിയത്തുകാവിൽ മുത്തങ്ങയ്ക്ക് സമാനമായ ഒരു മിനി പതിപ്പ് സൃഷ്ടിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് കോളനി നിവാസികളെ...
കൊച്ചി: വിവാദമായ മുനമ്പം തർക്കഭൂമി വഖഫ് ബോർഡ് കേന്ദ്ര സർക്കാരിന്റെ 'ഉമീദ്' പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി കത്തോലിക്കാ സഭയുടെ മുഖപത്രമായ 'ദീപിക'. മുനമ്പത്തെ വഖഫ് കുറ്റികൾ പറിച്ച് അറബിക്കടലിൽ...
തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മിൽ നേതൃത്വത്തിനെതിരെ കടുത്ത ആഭ്യന്തര കലഹം പുകയുന്നു. കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന പൊളിറ്റ് ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ട് സിപിഎം കേന്ദ്ര കമ്മിറ്റി തള്ളി. സംസ്ഥാനത്ത് ന്യൂനപക്ഷ...