Description
Digital Voice of Kerala
Sunday, May 24, 2026

Digital Voice of Kerala

CJ റോയിയുടെ മരണം: ആദായ നികുതി ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് SIT; സാമ്പത്തിക ഇടപാടുകളിൽ വിശദമായ പരിശോധന | CJ Roy’s death

തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നിലവിൽ തെളിവുകളില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. സമ്മർദ്ദത്തിലാക്കിയതിനുഉള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എസ്.ഐ.ടി വ്യക്തമാക്കി.(CJ Roy's...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: SIT ഇന്ന് സന്നിധാനത്ത്; സാമ്പിൾ ശേഖരിക്കും, ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ അക്കൗണ്ട് ഡിജിറ്റൈസേഷൻ ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി | Sabarimala

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക തെളിവുശേഖരണത്തിനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് വീണ്ടും സന്നിധാനത്തെത്തും. ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണ്ണപ്പാളികളുടെ സാമ്പിളുകൾ ശേഖരിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. നേരത്തെ നടത്തിയ പരിശോധനകളിൽ തട്ടിപ്പിന്റെ കൃത്യമായ...

ട്രംപ് – നെതന്യാഹു കൂടിക്കാഴ്ച സമാപിച്ചു: ഇറാനുമായി ചർച്ചകൾ തുടരണമെന്നും നയതന്ത്ര കരാറിന് താൽപ്പര്യമെന്നും ട്രംപ്, ആണവായുധങ്ങൾ നിർമ്മിക്കാൻ താൽപര്യമില്ലെന്ന് ഇറാൻ | Trump – Netanyahu meeting

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ വൈറ്റ് ഹൗസിൽ നടത്തിയ നിർണ്ണായക കൂടിക്കാഴ്ച സമാപിച്ചു. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളും ഇറാൻ ആണവ പദ്ധതിയുമായിരുന്നു മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിലെ പ്രധാന അജണ്ടകൾ....

രാജ്യത്തെ സ്തംഭിപ്പിച്ച് 24 മണിക്കൂർ ദേശീയ പണിമുടക്ക്: കേരളം നിശ്ചലമായേക്കും, ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ | National strike

തിരുവനന്തപുരം: കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെയാണ് സമരം. കേരളത്തിൽ ഭരണ-പ്രതിപക്ഷ അനുകൂല...

അഹമ്മദാബാദ് വിമാനാപകടം: പൈലറ്റ് ഇന്ധന സ്വിച്ചുകൾ മനഃപൂർവ്വം ഓഫ് ചെയ്തെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇറ്റാലിയൻ പത്രം | Ahmedabad plane crash

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ ഗുരുതര വീഴ്ചയെക്കുറിച്ച് വെളിപ്പെടുത്തലുമായി ഇറ്റാലിയൻ പത്രം. വിമാനത്തിലെ ഇന്ധന സ്വിച്ചുകൾ പൈലറ്റുമാരിൽ ഒരാൾ മനഃപൂർവ്വം ഓഫ് ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് പ്രമുഖ ഇറ്റാലിയൻ ദിനപത്രം റിപ്പോർട്ട്...

തിരുവല്ല സ്പാ ബലാത്സംഗ കേസ്: മുഴുവൻ പ്രതികളും പിടിയിൽ; കിരണും സാജനും കീഴടങ്ങി | Thiruvalla Spa Case

പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസിലെ മുഴുവൻ പ്രതികളെയും പോലീസ് വലയിലാക്കി (Thiruvalla Spa Case). ഒളിവിലായിരുന്ന കിരൺ, സാജൻ എന്നിവർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയതോടെയാണ് അന്വേഷണം...

‘യാത്രയിൽ ജനങ്ങളുടെ തിരക്കാണ്, വിഭാഗീയതയല്ല’; കുറ്റ്യാടി വിവാദത്തിൽ മറുപടിയുമായി ഷാഫി പറമ്പിൽ | Shafi Parambil – V D Satheesan Puthuyuga Yatra

കോഴിക്കോട്: പുതുയുഗ യാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണ വേദിയിൽ പ്രസംഗക്രമത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ വിശദീകരണവുമായി ഷാഫി പറമ്പിൽ എം.പി (Shafi Parambil – V D Satheesan Puthuyuga Yatra). യാത്രയിൽ ജനങ്ങളുടെ തിക്കും...

കുറ്റ്യാടിയിൽ ‘പുതുയുഗ’ തർക്കം; പ്രസംഗിക്കാൻ വിളിക്കാൻ വൈകി, വേദിയിൽ നീരസം പ്രകടിപ്പിച്ച് ഷാഫി പറമ്പിൽ | Shafi Parambil – V D Satheesan Puthuyuga Yatra

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണ ചടങ്ങിൽ നാടകീയ രംഗങ്ങൾ (Shafi Parambil - V D Satheesan Puthuyuga Yatra). ജാഥാ ക്യാപ്റ്റനായ വി.ഡി....

‘ദീർഘവീക്ഷണത്തോടെ ഉള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആയിരിക്കണം എന്നുള്ളതാണ് വിഭാവനം ചെയ്യുന്നത്, കേരളത്തിൽ എയിംസ് വന്നിരിക്കും’: സുരേഷ് ഗോപി | AIIMS

തിരുവനന്തപുരം: 2026-27 കേന്ദ്ര ബജറ്റിനെതിരെ ഉയരുന്നത് രാഷ്ട്രീയ പ്രേരിതമായ വിമർശനങ്ങൾ മാത്രമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജ്യത്തിന്റെ 2047-ലേക്കുള്ള വളർച്ച ലക്ഷ്യമിട്ടുള്ള ദീർഘവീക്ഷണത്തോടെയുള്ള ബജറ്റാണിതെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റ് വിശദീകരണത്തിനായി രാജ്യത്തെ എല്ലാ...

കുറ്റ്യാടിയിൽ VD സതീശൻ്റെ ‘പുതുയുഗ യാത്ര’യുടെ സ്വീകരണ വേദിയിൽ നാടകീയ രംഗങ്ങൾ: മുല്ലപ്പള്ളി രാമചന്ദ്രൻ വീണു; സ്വാഗത പ്രാസംഗികനെ തടഞ്ഞ് ഷാഫി പറമ്പിൽ | VD Satheesan

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ 'പുതുയുഗ യാത്ര'യുടെ കുറ്റ്യാടിയിലെ സ്വീകരണ വേദിയിൽ നാടകീയ രംഗങ്ങൾ. ഷാഫി പറമ്പിൽ സ്വാഗത പ്രാസംഗികനെ തടഞ്ഞു. ഇതിനിടെ മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ...