Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

മാർച്ച് 6ന് പ്രധാനമന്ത്രി കേരളത്തിൽ: NDA പ്രകടന പത്രിക പുറത്തിറക്കും | PM Modi

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 6-ന് കൊച്ചിയിലെത്തും. കൊച്ചിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രധാനമന്ത്രി പുറത്തിറക്കും.(PM Modi to visit Kerala on March 6) വിവിധ...

നിയമസഭാ തെരഞ്ഞെടുപ്പ്: സുരേഷ് ഗോപിക്ക് ഇനി വോട്ട് ഗുരുവായൂരിൽ, കുമ്പിടിയെന്ന് അനിൽ അക്കര | Suresh Gopi

തൃശൂർ: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി തന്റെ വോട്ട് ഗുരുവായൂർ മണ്ഡലത്തിലേക്ക് മാറ്റി. ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 697-ാം നമ്പർ വോട്ടറായാണ് അദ്ദേഹം പേര് ചേർത്തിരിക്കുന്നത്.(Suresh Gopi...

സംസ്ഥാനത്ത് പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു: ഡോ. VP ജോയി ചെയർമാൻ, 3 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും | 12th Pay Reform Commission

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണം പഠിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ സർക്കാർ ഔദ്യോഗികമായി നിയമിച്ചു. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ആണ് കമ്മീഷൻ അധ്യക്ഷൻ.(The...

രണ്ടാം ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്, കോടതിയിൽ ഹർജി നൽകി, രാഹുലിന് നോട്ടീസയച്ച് കോടതി | Rahul Mamkootathil

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗക്കേസിൽ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് കോടതിയിൽ. ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ക്രൈംബ്രാഞ്ച് ഹർജി നൽകിയത്.(Crime Branch files petition in court to cancel...

വലിയങ്ങാടിയിൽ കെട്ടിടത്തിൻ്റെ സ്ലാബ് തകർന്നുണ്ടായ അപകടം: മരണസംഖ്യ മൂന്നായി; പണിമുടക്കുമായി തൊഴിലാളികൾ, BJPയുടെ കോർപ്പറേഷൻ മാർച്ചിൽ സംഘർഷം | Building slab collapse

കോഴിക്കോട്: വലിയങ്ങാടിയിൽ പഴയ പാസ്‌പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ സ്ലാബ് തകർന്നുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരണപ്പെട്ടു. ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരണപ്പെട്ടത്. ഇതോടെ വലിയങ്ങാടിയിൽ തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചു.(Building slab collapse...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: KP ശങ്കരദാസിൻ്റെ ജാമ്യാപേക്ഷയിൽ മാർച്ച് 2ന് വിധി | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി കെ.പി. ശങ്കരദാസിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി മാർച്ച് രണ്ടിന് വിധി പറയും. കട്ടിളപ്പാളി, ദ്വാരപാലക ശിൽപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് ശങ്കരദാസ് ജാമ്യം തേടിയിരിക്കുന്നത്.(Sabarimala...

TP ചന്ദ്രശേഖരൻ കൊലക്കേസ്: പ്രതി ജ്യോതി ബാബുവിന് അപ്പീലിൽ അന്തിമ തീരുമാനം ആകുന്നത് വരെ ജാമ്യം; ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി | TP murder case

ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തി ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിൽ സമർപ്പിച്ച അപ്പീലിൽ അന്തിമ തീരുമാനം ആകുന്നത് വരെയാണ് ജാമ്യം. ജസ്റ്റിസ്...

കോൺക്രീറ്റ് പാളി തകർന്നു വീണു: കോഴിക്കോട് വലിയങ്ങാടിയിൽ അപകടം, 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം | Concrete collapses

കോഴിക്കോട്: വലിയങ്ങാടിയിൽ നിർമ്മാണത്തിലിരുന്ന കോൺക്രീറ്റ് പാളി തകർന്നുവീണ് 3 പേർക്ക് ദാരുണാന്ത്യം. ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികൾക്ക് മേലേക്കാണ് കോൺക്രീറ്റ് പാളി തകർന്നുവീണത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 5 തൊഴിലാളികളെ മറ്റ് തൊഴിലാളികൾ ഉടൻ തന്നെ...

തൃശൂരിൽ പദ്മജ വേണുഗോപാൽ മത്സരിക്കും?: പാലക്കാട് ശോഭ സുരേന്ദ്രൻ BJPക്കായി മത്സരിക്കുമെന്നും വിവരം, തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുന്നു | BJP

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ പദ്മജ വേണുഗോപാലിനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നു. നേരത്തെ വട്ടിയൂർക്കാവിൽ പദ്മജയുടെ പേര് ഉയർന്നു കേട്ടിരുന്നെങ്കിലും, സ്വന്തം തട്ടകമായ തൃശൂരിൽ തന്നെ മത്സരിക്കാനാണ് പാർട്ടി...

പിടിയിലായത് ലഷ്കർ സ്ലീപ്പർ സെല്ലുകൾ, ബംഗ്ലാദേശി ഭീകരർ ലക്ഷ്യമിട്ടത് രാജ്യത്ത് സ്ഫോടനങ്ങൾ നടത്താൻ: സൂത്രധാരൻ ഹഫീസ് സെയിദുമായി ബന്ധമുള്ള കശ്മീർ സ്വദേശി | Lashkar sleeper cells

ന്യൂഡൽഹി: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വൻ സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ട ബംഗ്ലാദേശി ഭീകരസംഘത്തെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ പിടികൂടി. പാക് ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബയുമായി നേരിട്ട് ബന്ധമുള്ള സംഘമാണിതെന്ന് അന്വേഷണത്തിൽ...