Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala

ഖമേനി കൊല്ലപ്പെട്ടാൽ അലി ലാരിജാനി അധികാരം ഏറ്റെടുക്കും; ഇറാന്റെ സുരക്ഷാ ചുമതല ലാരിജാനിക്ക് കൈമാറി | Ali Larijani May Lead Iran If Khamenei Assassinated

ടെഹ്‌റാൻ: ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിലെ 30-ഓളം തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാന്റെ ഭരണനേതൃത്വത്തിൽ അടിയന്തര മാറ്റങ്ങൾ (Ali Larijani May Lead Iran If Khamenei Assassinated)....

പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ സുരക്ഷിതനെന്ന് ഇറാൻ; വധശ്രമ വാർത്തകൾ നിഷേധിച്ച് തസ്നീം ഏജൻസി | Iranian President Masoud Pezeshkian

ടെഹ്‌റാൻ: ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ലക്ഷ്യമിടപ്പെട്ടുവെന്ന വാർത്തകൾ ഇറാൻ ഔദ്യോഗികമായി നിഷേധിച്ചു ( Iranian President Masoud Pezeshkian). പ്രസിഡന്റ് "പൂർണ്ണ ആരോഗ്യവാനാണെന്ന്" ഔദ്യോഗിക...

ഇറാനിൽ ‘വലിയ പോരാട്ടം’ തുടങ്ങി; എട്ടു മിനിറ്റ് നീണ്ട വീഡിയോയുമായി ട്രംപ്; പശ്ചിമേഷ്യ യുദ്ധഭീതിയിൽ | Trump Confirms US Military Operations Iran

വാഷിംഗ്ടൺ: ഇറാനെതിരെ അമേരിക്കൻ സൈന്യം അതിശക്തമായ സൈനിക നടപടികൾ ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു (Trump Confirms US Military Operations Iran). ശനിയാഴ്ച പുലർച്ചെ 'ട്രൂത്ത് സോഷ്യലി'ൽ പങ്കുവെച്ച...

ഇറാനിൽ ഇസ്രായേൽ-യുഎസ് സംയുക്ത ആക്രമണം; പാർലമെന്റും പ്രതിരോധ മന്ത്രാലയവും തകർത്തു; പ്രസിഡന്റിനെ ലക്ഷ്യമിട്ടതായി സൂചന | Israel US Joint Strikes Iran

ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലും മറ്റ് പ്രധാന നഗരങ്ങളിലും ഇസ്രായേലും അമേരിക്കയും ചേർന്ന് ശനിയാഴ്ച ഉച്ചയോടെ വൻതോതിലുള്ള മിസൈൽ ആക്രമണം നടത്തി (Israel US Joint Strikes Iran). ഇറാന്റെ പ്രതിരോധ മന്ത്രാലയം,...

ഇറാനിൽ ഇസ്രായേലിന്റെ മിസൈൽ ആക്രമണം; ടെഹ്‌റാനിൽ വൻ സ്ഫോടനങ്ങൾ; ഇസ്രായേലിൽ അടിയന്തരാവസ്ഥ | Israel Attacks Iran Tehran

ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ശനിയാഴ്ച പുലർച്ചെയോടെ ഇസ്രായേൽ മിസൈൽ ആക്രമണം നടത്തി (Israel Attacks Iran Tehran). ടെഹ്‌റാനിലെ ജംഹൂരി പ്രദേശം, യൂണിവേഴ്സിറ്റി സ്ട്രീറ്റ് എന്നിവിടങ്ങളിൽ വൻ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്....

ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം: കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്, വിശദീകരണവുമായി ഡിജിപി; അന്വേഷണത്തിന് ശേഷം വകുപ്പുകളിൽ വ്യക്തത വരുത്തും | Veena George Attack Case Investigation

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധിച്ച കെഎസ് യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് (IPC 307) കേസെടുത്ത സംഭവത്തിൽ വിശദീകരണവുമായി ഡിജിപി റവാഡ ചന്ദ്രശേഖർ രംഗത്തെത്തി (Veena George Attack Case Investigation)....

ആർ.എസ്.പിയിൽ പടലപ്പിണക്കം; മകനായി പ്രേമചന്ദ്രൻ, വഴങ്ങാതെ ഷിബു; ഇരവിപുരത്ത് കൂട്ടരാജി ഭീഷണി | RSP Candidate Dispute Eravipuram

കൊല്ലം/തിരുവനന്തപുരം: നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ആർ.എസ്.പിയിൽ അസാധാരണ പ്രതിസന്ധി (RSP Candidate Dispute Eravipuram). കൊല്ലം ജില്ലയിലെ പാർട്ടിയുടെ ഉറച്ച സീറ്റായ ഇരവിപുരത്തെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി മുതിർന്ന നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പാർട്ടി...

മോദിയുടെ കേരള സന്ദർശനം 11ലേക്ക് മാറ്റി; തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിയോടെ; എൻഡിഎ പ്രകടന പത്രിക എറണാകുളത്ത് പുറത്തിറക്കും | PM Narendra Modi Kerala Visit

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിയോടെ മാത്രമേ ഉണ്ടാകൂ എന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം മാർച്ച് ആറിൽ നിന്ന് 11ലേക്ക് മാറ്റിയ...

സ്ഥാനാർത്ഥി നിർണ്ണയം വേഗത്തിലാക്കാൻ കോൺഗ്രസ്; നേതാക്കൾ നാളെ ഡൽഹിയിലേക്ക് | Congress Candidate Selection Kerala

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകുന്നതിനായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നാളെ ഡൽഹിയിലേക്ക് തിരിക്കും (Congress Candidate Selection...

സജി ചെറിയാന് വീണ്ടും പോലീസിന്റെ ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്; റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥൻ മടക്കി | Saji Cheriyan Constitution Speech Case

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയെന്ന പരാതിയിൽ മന്ത്രി സജി ചെറിയാന് അനുകൂലമായി ക്രൈം ബ്രാഞ്ച് വീണ്ടും റിപ്പോർട്ട് നൽകി (Saji Cheriyan Constitution Speech Case). തുടരന്വേഷണത്തിലും മന്ത്രിക്കെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്നാണ്...