Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala

ഇസ്രായേലിന് നേരെ ഇറാന്റെ പത്താം ഘട്ട മിസൈൽ ആക്രമണം; ഭീതിയിൽ വെസ്റ്റ് ബാങ്ക്; സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയാൻ ജനങ്ങൾക്ക് നിർദ്ദേശം | Iran 10th Missile Wave Israel West Bank

ജറുസലേം: ഇറാൻ പത്താം ഘട്ട മിസൈൽ ആക്രമണം ആരംഭിച്ചതോടെ ഇസ്രായേലിലും അധിനിവേശ വെസ്റ്റ് ബാങ്കിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു ( Iran 10th Missile Wave Israel West Bank). തിങ്കളാഴ്ച രാവിലെ...

സൗദി അരാംകോ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം: എണ്ണ ശുദ്ധീകരണശാല അടച്ചുപൂട്ടി, എണ്ണ വിപണിക്ക് പ്രഹരമോ?| Drone attack

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ എണ്ണശുദ്ധീകരണ ശാലയായ റാസ് തനുര റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റിഫൈനറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. സൗദി അരാംകോയുടെ ഏറ്റവും വലിയ...

പശ്ചിമേഷ്യൻ സംഘർഷം: കുവൈത്തിൽ ഒന്നിലധികം US സൈനിക വിമാനങ്ങൾ തകർന്നെന്ന് സ്ഥിരീകരണം, ക്രൂ അംഗങ്ങൾ സുരക്ഷിതർ | Middle Asian conflict

കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് രാജ്യങ്ങളെ നേരിട്ട് ബാധിക്കുന്ന ഘട്ടത്തിലേക്ക് കടന്നു. കുവൈത്തിൽ ഇന്ന് രാവിലെ ഒന്നിലധികം അമേരിക്കൻ സൈനിക വിമാനങ്ങൾ അപകടത്തിൽപ്പെട്ടതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതേസമയം,...

ഇറാനിൽ മരണം 555 കടന്നു; 131 നഗരങ്ങളിൽ ബോംബാക്രമണം; നാല് ദശലക്ഷം സന്നദ്ധപ്രവർത്തകർ സജ്ജമെന്ന് റെഡ് ക്രസന്റ് | Iran Death Toll US Israel Attacks

ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി', 'ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ' എന്നീ സൈനിക നീക്കങ്ങളിൽ ഇറാനിൽ ഇതുവരെ 555 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി സ്ഥിരീകരിച്ചു...

അടിയും തിരിച്ചടിയുമായി ഇറാനും ഇസ്രയേലും: ടെഹ്‌റാനിൽ ചൈനീസ് പൗരൻ കൊല്ലപ്പെട്ടു, സമാധാനത്തിന് ആഹ്വാനം ചെയ്ത് ചൈന, ഇറാനിൽ ഇന്റർനെറ്റ് തടസ്സം | Iran and Israel strike

ടെഹ്‌റാൻ: ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ തങ്ങളുടെ പൗരൻ കൊല്ലപ്പെട്ട വിവരം ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചു. ടെഹ്‌റാനിലുണ്ടായ സൈനികാക്രമണത്തിനിടയിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് വ്യക്തമാക്കി. സുരക്ഷാ ഭീഷണി മുൻനിർത്തി മാർച്ച്...

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയിൽ നിലപാട് തിരുത്താൻ ദേവസ്വം ബോർഡ്; വിശ്വാസികൾക്കൊപ്പമെന്ന് K ജയകുമാർ | Sabarimala

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിർണ്ണായകമായ നിലപാട് മാറ്റവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. യുവതി പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള പുതിയ സത്യവാങ്മൂലം സുപ്രീം കോടതിയിൽ നൽകുമെന്ന് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.(Sabarimala...

ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം; കരമാർഗ്ഗം രാജ്യം വിടാം; പരീക്ഷകൾ പിന്നീട് നടത്തും | Indian Students Stranded Iran Exit Land Borders

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വിദേശ പൗരന്മാർക്ക് കരമാർഗ്ഗം രാജ്യം വിടാൻ ഇറാൻ ഭരണകൂടം അനുമതി നൽകി (Indian Students Stranded Iran Exit...

‘ഇന്ത്യ ലോകസമാധാനത്തിനും ഐക്യത്തിനും വേണ്ടി നിലകൊള്ളുന്നു, ചർച്ചകളിലൂടെ തർക്കം പരിഹരിക്കണം’: പ്രധാനമന്ത്രി നരേന്ദ്രമോദി | PM Modi

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ പുകയുന്ന യുദ്ധം ആഗോള സമാധാനത്തിന് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗം ചേർന്നതിന് പിന്നാലെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും...

ഗൾഫ് മേഖലയെ പുണ്യമാസത്തിൽ യുദ്ധക്കളമാക്കി ഇറാൻ: സ്ഫോടന ശബ്ദങ്ങൾ മുഴങ്ങുന്നു, കുവൈത്തിൽ ആക്രമണം, US പൗരന്മാർക്ക് മുന്നറിയിപ്പ് | Iran

ദുബായ്: ഗൾഫ് രാജ്യങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഇറാൻ്റെ ആക്രമണം ശക്തമാകുന്നു. കുവൈത്തിലെ അമേരിക്കൻ എംബസി, അഹ്മദി റിഫൈനറി, യുഎഇയിലെ ആമസോൺ ഡാറ്റ സെന്റർ എന്നിവിടങ്ങളിൽ ആക്രമണം ഉണ്ടായതായാണ് ഏറ്റവും പുതിയ...

ലെബനനിൽ ഇസ്രായേൽ സംഹാരതാണ്ഡവം: 31 മരണം; ഹിസ്ബുള്ള നേതാവ് മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായി വിവരം | Israeli strikes

ബെയ്റൂട്ട്: ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണങ്ങളിൽ 31 പേർ കൊല്ലപ്പെടുകയും 140-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബെയ്റൂട്ടിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദാഹിയേയിലടക്കം നടന്ന ആക്രമണത്തിൽ ഹിസ്ബുള്ളയുടെ പാർലമെന്ററി...