മോ​ദി-ട്രം​പ് കൂ​ടി​ക്കാ​ഴ്ച; മോ​ദി​യു​ടെ പ്ര​വ‍​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച് ട്രം​പ്, ഒ​രു​മി​ച്ച് മു​ന്നേ​റു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി | Modi-Trump meeting

മോ​ദി-ട്രം​പ് കൂ​ടി​ക്കാ​ഴ്ച; മോ​ദി​യു​ടെ പ്ര​വ‍​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച് ട്രം​പ്, ഒ​രു​മി​ച്ച് മു​ന്നേ​റു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി | Modi-Trump meeting
Published on

വാ​ഷിം​ഗ്ട​ൺ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾഡ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ട്രം​പു​മാ​യി യോ​ജി​ച്ചു പ്ര​വ​ർ​ത്തി​ച്ച് ഇ​ന്ത്യ-​അ​മേ​രി​ക്ക ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നുംഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പു​രോ​ഗ​തി​ക്ക് വേ​ണ്ടി ഒ​രു​മി​ച്ച് മു​ന്നേ​റു​മെ​ന്നും ഇ​ന്ത്യയും അ​മേ​രി​ക്ക​യും ഇ​ര​ട്ടി വേ​ഗ​ത്തി​ൽ ഒ​രു​മി​ച്ച് മു​ന്നോ​ട്ട് നീ​ങ്ങു​മെ​ന്നും മോ​ദി പ​റ​ഞ്ഞു. (Modi-Trump meeting)

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​വ‍​ർ​ത്ത​ന​ങ്ങ​ളെ ട്രം​പ് അ​ഭി​ന​ന്ദി​ച്ചു. മോ​ദി അ​ടു​ത്ത സു​ഹൃ​ത്താ​ണ്. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​വും സൗ​ഹൃ​ദം നി​ല​നി​ർ​ത്തി. മി​ക​ച്ച വ്യാ​പാ​ര ബ​ന്ധ​വും ക​രാ​റു​ക​ളും ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ട്രം​പ് പ​റ​ഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com