സ്ട്രോങ്ങ് റൂമുകൾ തുറന്നു: ചങ്കിടിപ്പോടെ മുന്നണികൾ | Kerala By-Elections 2024

8 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ 9 മണിയോടെ ആദ്യ ഫലസൂചനകൾ ലഭിക്കും
സ്ട്രോങ്ങ് റൂമുകൾ തുറന്നു: ചങ്കിടിപ്പോടെ മുന്നണികൾ | Kerala By-Elections 2024
Published on

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലെ ഫലപ്രഖ്യാപനത്തിലേക്ക് ഉറ്റുനോക്കുകയാണ് ജനം.  ഒപ്പം തന്നെ ആകാംക്ഷയുടെ മുൾമുനയിലാണ് മുന്നണികളും. ഇവിടെ വോട്ടെണ്ണൽ ആരംഭിച്ചിരിക്കുകയാണ്.(Kerala By-Elections 2024 )

ഒരുപാട് ചോദ്യങ്ങളുണ്ട് ഇവരുടെ മനസ്സിൽ. ആരെയാണ് പാലക്കാട് തുണയ്ക്കുക ? തങ്ങളുടെ ചെങ്കോട്ടയായ ചേലക്കര സി പി എം നിലനിർത്തുമോ ? വയനാട്ടിൽ പ്രിയങ്കയ്ക്ക് രാഹുൽ ​ഗാന്ധിയുടെ ഭൂരിപക്ഷം മറികടക്കാൻ സാധിക്കുമോ ?

ഇവയ്ക്കുള്ള ഉത്തരമാണ് ഉടൻ തന്നെ ലഭിക്കാൻ പോകുന്നത്. 8 മണിയോടെ വോട്ടെണ്ണൽ ആരംഭിച്ചിരിക്കുകയാണ്. 9 മണിയോടെ ആദ്യ ഫലസൂചനകൾ ലഭിക്കും.

Related Stories

No stories found.
Times Kerala
timeskerala.com