കർണാടകയിൽ 2 HMPV കേസുകൾ സ്ഥിരീകരിച്ചു: രണ്ടും കുഞ്ഞുങ്ങളിൽ | HMPV in India

3 മാസം, 8 മാസം എന്നിങ്ങനെ പ്രായമുള്ള കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ടും ബെംഗളൂരുവിൽ തന്നെയാണ്.
കർണാടകയിൽ 2 HMPV കേസുകൾ സ്ഥിരീകരിച്ചു: രണ്ടും കുഞ്ഞുങ്ങളിൽ | HMPV in India
Published on

ന്യൂഡല്‍ഹി: കർണാടകയിൽ രണ്ടു പേരിൽ എച്ച് എം പി വി രോഗബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗബാധയുള്ള രണ്ടു പേരും കുഞ്ഞുങ്ങളാണ്.(HMPV in India )

3 മാസം, 8 മാസം എന്നിങ്ങനെ പ്രായമുള്ള കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ടും ബെംഗളൂരുവിൽ തന്നെയാണ്.

മൂന്ന് മാസം പ്രായമുള്ള കുട്ടിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തു. 8 മാസം പ്രായമുള്ള കുട്ടി സുഖം പ്രാപിച്ച് വരികയാണ്. ഇക്കാര്യമറിയിച്ചത് അധികൃതരാണ്. നേരത്തെ എട്ടു മാസം പ്രായമുള്ള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചതായി കർണാടക സർക്കാർ അറിയിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com