എഡിജിപിക്കെതിരെ നടപടിയുണ്ടാകുമോ?; ഡിജിപി അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും | DGP will submit the inquiry report today on ADGP-RSS meeting

ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപി എം ആർ അജിത്കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടപടിയെടുക്കുമോ എന്ന് ഇന്ന് അറിയാം.
എഡിജിപിക്കെതിരെ  നടപടിയുണ്ടാകുമോ?; ഡിജിപി അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും | DGP will submit the inquiry report today on ADGP-RSS meeting
Published on

ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപി എം ആർ അജിത്കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടപടിയെടുക്കുമോ എന്ന് ഇന്ന് അറിയാം. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് മുഖ്യമന്ത്രിക്ക് ഇന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് പരിശോധിച്ച ശേഷം നടപടിയെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപിത നിലപാട്. (DGP will submit the inquiry report today on ADGP-RSS meeting)

അനധികൃത സ്വത്ത് സമ്പാദനം, മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറി, കടത്ത് സ്വർണം വീതംവയ്പ്പ്, എടവണ്ണയിലെ കൊലപാതകം, മാമി തിരോധാനം, ഇങ്ങനെ പി വി അൻവറിൻറെ ആരോപണ പെരുമഴ. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും, പൂരം കലക്കലും ആരോപണമുണ്ട്

Related Stories

No stories found.
Times Kerala
timeskerala.com