ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പ്: ആം ​ആ​ദ്മി പാ​ർ​ട്ടി വി​ജ​യി​ച്ചാ​ൽ മ​നീ​ഷ് സീ​സോ​ദി​യ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കും: അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ | Arvind Kejriwal

ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പ്: ആം ​ആ​ദ്മി പാ​ർ​ട്ടി വി​ജ​യി​ച്ചാ​ൽ മ​നീ​ഷ് സീ​സോ​ദി​യ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കും: അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ | Arvind Kejriwal
Published on

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി വി​ജ​യി​ച്ചാ​ൽ മ​നീ​ഷ് സി​സോ​ദി​യ വീ​ണ്ടും ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഏ​റ്റെ​ടു​ക്കു​മെ​ന്ന് അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ. (Arvind Kejriwal)

"അ​ദ്ദേ​ഹം സ​ർ​ക്കാ​രി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കും. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം നി​ങ്ങ​ളെ​ല്ലാ​വ​രും ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​കും," അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മ​നീ​ഷ് സി​സോ​ദി​യ ഇ​ത്ത​വ​ണ മ​ത്സ​രി​ക്കു​ന്ന ജം​ഗ്പു​ര മ​ണ്ഡ​ല​ത്തി​ലെ പൊ​തു​യോ​ഗ​ത്തി​ലാ​ണ് അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Related Stories

No stories found.
Times Kerala
timeskerala.com