കൊച്ചി : കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. മലയാളി വിദ്യാർത്ഥിയും മരിച്ചവരിൽ ഉൾപ്പെടുന്നു. കൊച്ചി സ്വദേശിയായ ശ്രീഹരി സുകേഷാണ് മരിച്ചത് എന്നാണ് വിവരം. (Canada plane crash tragedy)
അപകടമുണ്ടായത് പരിശീലന പാറക്കലിനിടയിലാണ് എന്നാണ് സൂചന. സംഭവമുണ്ടായത് മാനിട്ടോബ വിമാനത്താവളത്തിന് സമീപമാണ്.