വീട്ടുമുറ്റത്തിരുന്ന 81 കാരിയെ തെരുവുനായ കടിച്ചുകൊന്നു; സംഭവം ആലപ്പുഴയിൽ | old woman was bitten to death by a stray dog ​​

വീട്ടുമുറ്റത്തിരുന്ന 81 കാരിയെ തെരുവുനായ കടിച്ചുകൊന്നു; സംഭവം ആലപ്പുഴയിൽ | old woman was bitten to death by a stray dog ​​
Published on

ആലപ്പുഴ ആറാട്ടുപുഴയിൽ 81 കാരിയെ തെരുവുനായ കടിച്ചുകൊന്നു. അരയന്റെചിറയില്‍ കാര്‍ത്യായനി ആണ് നായയുടെ ആക്രമണത്തിൽ മരിച്ചത്. വീട്ടുമുറ്റത്തിരുന്ന കാര്‍ത്യായനിയെ നായ ആക്രമിക്കുകയായിരുന്നു.

മുഖം പൂർണ്ണമായും തെരുവുനായ കടിച്ചെടുത്തു. ഒരു കണ്ണ് മാത്രമാണ് വായോധികയുടെ മുഖത്ത് അവശേഷിക്കുന്നത്. വൈകിട്ട് 5 മണിയോടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് അപകടം.

Related Stories

No stories found.
Times Kerala
timeskerala.com