
എഐസിസി അംഗം എൻ കെ സുധീർ ഇന്ന് രാജിവെക്കും. ചേലക്കരയിൽ ഡിഎംകെ സ്ഥാനാർത്ഥിയാകാനാണ് കോൺഗ്രസ് അംഗത്വം രാജിവയ്ക്കുന്നത്. ( NK Sudhir will resign today)
എൻ കെ സുധീറിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നീക്കം പരാജയപ്പെട്ടു. എൻകെ സുധീർ ചേലക്കരയിൽ ഡിഎംകെ സ്ഥാനാർഥിയാകും.
ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാമെന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ഉറപ്പുനൽകിയിരുന്നു. എന്നാൽ, അവസാന നിമിഷം ഉറപ്പ് ഇല്ലാതായെന്ന് എൻകെ സുധീർ പറഞ്ഞിരുന്നു.