29-ാമത് ഐ എഫ് എഫ് കെ യുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സിനിമയ്ക്കുള്ള സുവർണ ചകോര പുരസ്‌കാരം ബ്രസീലിയൻ ചിത്രമായ മാലു കരസ്തമാക്കി. മികച്ച സംവിധായകനുള്ള രജത ചകോര പുരസ്‌കാരം മികച്ച സംവിധായകൻ ഫർഷാദ് ഹാഷെമിക്ക്.