ഇന്ത്യാനയിലെ ഒരു വാൾമാർട്ട് സ്റ്റോറിൽ ഒരു കൂട്ടം സ്ത്രീകൾ ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | women brutally beating an employee

സോഷ്യൽ മീഡിയാ പ്ലാറ്റ്‌ ഫോമായ എക്‌സിൽ @RT_com എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
women brutally beating an employee
Published on

ഇന്ത്യാനയിലെ ഒരു വാൾമാർട്ട് സ്റ്റോറിൽ ഒരു കൂട്ടം സ്ത്രീകൾ ഒരു വാൾമാർട്ട് ജീവനക്കാരനെ ക്രൂരമായി ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(women brutally beating an employee). സോഷ്യൽ മീഡിയാ പ്ലാറ്റ്‌ ഫോമായ എക്‌സിൽ @RT_com എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ദൃശ്യങ്ങളിൽ, നിലത്ത് കിടക്കുന്ന ജീവനക്കാരനെ സ്ത്രീകൾ ചവിട്ടുന്നതും തല്ലുന്നതും കാണാം. എന്നാൽ, മറ്റ് വനിതാ ജീവനക്കാർ ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപെടുകയാണ്. എന്നാൽ ഇതിനിടയ്ക്ക് ഒരു പുരുഷൻ ചാടി ഇരയായ സ്ത്രീയെ ചവിട്ടുന്നത് കാണാം. അതേസമയം ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ നെറ്റിസൺസ് അപലപിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com