ചിക്കാഗോയിൽ ലൈവ് സ്ട്രീമിങ്ങിനിടെ 42 കാരൻ വെടിയേറ്റ് വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, വീഡിയോ| man shot and killed

സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @CollinRugg എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
man
Published on

ഫേസ്ബുക്കിൽ ലൈവ് സ്ട്രീമിങ്ങിനിടെ 42 കാരൻ വെടിയേറ്റ് വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലായി തുടരുന്നു(man shot and killed). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @CollinRugg എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ചിക്കാഗോയിലെ സൗത്ത് ഓസ്റ്റിനിലെ വെസ്റ്റ് മാഡിസൺ സ്ട്രീറ്റിലെ 5000 ബ്ലോക്കിൽ ബുധനാഴ്ച വൈകുന്നേരം 6:14 ഓടെയാണ് സംഭവം നടന്നതെന്നാണ് വിവരം. ലൈവ് സ്ട്രീമിനിടെ കെവിൻ വാട്‌സൺ എന്നയാൾക്കാണ് വെടിയേറ്റതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ തന്റെ കാറിലിരുന്നാണ് ഫേസ്ബുക്കിൽ ലൈവ് സ്ട്രീമിങ് നടത്തികൊണ്ടിരുന്നത്. ഇതിനിടയിലാണ് ഇയാൾ കൊല്ലപ്പെട്ടത്.

Related Stories

No stories found.
Times Kerala
timeskerala.com