80 -കാരനായ ഡോക്ടർ, 18 മാസമായി ഒറ്റയ്ക്ക് എഴുന്നേൽക്കാനാകാതെ കിടന്നത് സ്വന്തം വിസർജ്യങ്ങൾക്കിടയിൽ, വീഡിയോ | 80 year old doctor rescued

എന്തൊക്കെ ഉണ്ടായിരുന്നാലും സ്വന്തം വാർദ്ധക്യ കാലത്ത് നോക്കാൻ ആരുമില്ലെങ്കിൽ ഉള്ള അവസ്ഥ ഭയങ്കരം തന്നെയാണ്. അത് പോലെ ഒരു 80 -കാരനായ ഡോക്ടറുടെ വാർത്തയാണ് ഹരിയാനയിൽ നിന്നും വരുന്നത്. (80 year old...

അസാധാരണമായ ഒരു കേസ്; 109 വർഷം മുൻപ് ബ്രിട്ടീഷ് വാങ്ങിയ കടം, പലിശ സഹിതം തിരികെ ചോദിച്ച് കുടുംബം | 109 year old debt British Government

109 വർഷം മുൻപ് ബ്രിട്ടീഷുകാർ നൽകിയ പണം പലിശ സഹിതം തിരികെ കിട്ടാൻ കേസ് കൊടുക്കാനൊരുങ്ങുന്ന ഒരു ഇന്ത്യൻ കുടുംബത്തിന്റെ വാർത്തയാണ് ഇപ്പോൾ വരുന്നത്. മധ്യപ്രദേശിലെ സെഹോറിൽ നിന്നാണ് അസാധാരണമായ ഈ കേസ്...

മുംബൈ സെൻട്രൽ റെയിൽവേയിലെ ട്രെയിൻ മാനേജർ, ക്ഷമ കാണിക്കാതെ യാത്രക്കാർ, ട്രെയിൻ മാനേജറുടെ ജോലി സങ്കർഷങ്ങൾ; വീഡിയോ | Mumbai train manager

ട്രെയിൻ മാനേജർ ഒരു എളുപ്പ ജോലിയാണെന്ന് തോന്നിയിട്ടുണ്ടെങ്കിൽ അങ്ങനെ അല്ല എന്ന് തെളിയിക്കുന്നതാണ് മുംബൈയിലെ ട്രെയിൻ മാനേജറായ ഒരു യുവതിയുടെ വീഡിയോ. മുംബൈ ആസ്ഥാനമായുള്ള സെൻട്രൽ റെയിൽവേയിലെ ഒരു ട്രെയിൻ മാനേജർ ജോലി...

ഒരു പ്ലേറ്റ് ഭേൽ പുരി കഴിക്കണം, കൈയിൽ പണമില്ല, റിതികയ്ക്ക് ഭേൽ പുരി വാങ്ങി നൽകി കുട്ടി; വീഡിയോ | Girl buys Bhel Puri for Influencer

ദൈവം പലയിടങ്ങളിൽ പല രൂപത്തിലാണ് എത്തുന്നതെന്ന് കേട്ടിട്ടുണ്ട്. അത് പോലെ ഒരു കുഞ്ഞ് കുട്ടിയുടെ രൂപത്തിൽ ഭക്ഷണവുമായാണ് ദൈവത്തിന്റെ കരുണ റിതികയിലേക്ക് എത്തിയത്. ഒരു തെരുവ് പെൺകുട്ടിയും ഒരു സമൂഹ മാധ്യമ ഇൻഫ്ലുൻസറും...

മുത്തച്ഛൻ ബ്രിട്ടീഷുകാർക്ക് നൽകിയത് 35,000 രൂപ; 109 വർഷത്തിന് ശേഷം കോടികൾ തിരിച്ചുപിടിക്കാൻ കൊച്ചുമകൻ കോടതിയിലേക്ക് | Seth Jumma Lal Ruthia British Era Debt Recovery

സീഹോർ: ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിന് നൽകിയ 35,000 രൂപ പലിശ സഹിതം തിരികെ ലഭിക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശിലെ സീഹോറിലുള്ള ഒരു കുടുംബം രംഗത്ത് (Seth Jumma Lal Ruthia British Era...

85 വർഷത്തിന് ശേഷം ഒരു വിവാഹഘോഷയാത്ര, കുടുംബത്തിൽ ഒരു കുഞ്ഞ് ജനിച്ചു; സ്വയം ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ചു | marriage procession after 85 years

ഏതൊരു കുടുംബത്തിന്റെയും ആഗ്രഹമാണ് തങ്ങളുടെ കുടുംബത്തിലെ വിവാഹം ഏറ്റവും ആഘോഷപൂർവ്വമായി നടത്തണമെന്നത്. എന്നാൽ തറികളുടേയും നെയ്ത്തിന്‍റെയും ശബ്ദത്തിന് പേരുകേട്ട ബീഹാറിലെ ഗയ ജില്ലയിലുള്ള 'പത്വ ടോളി' (Patwa Toli) എന്ന ഗ്രാമത്തിൽ ഒരു...

ബാങ്ക് അക്കൗണ്ടിൽ കുറഞ്ഞത് 5 ലക്ഷം രൂപയില്ലേ? അനാവശ്യമായ ഷോപ്പിംഗും, ഡേറ്റിംഗുമൊക്കെ നിർത്തിക്കോ; വീഡിയോ | 5 Lakh Savings Rule

വരവിനേക്കാൾ കൂടുതൽ ചിലവ് നടത്തുന്നവരാണ് നമ്മളിൽ പലരും. ജീവിതം ആഘോഷമാക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ. നാളെയെ കുറിച്ചുള്ള ചിന്ത നമ്മളിൽ പലർക്കുമില്ല. എന്നാൽ ബാങ്ക് അക്കൗണ്ടിൽ കുറഞ്ഞത് 5 ലക്ഷം രൂപയെങ്കിലും ഇല്ലാത്തവർ തങ്ങളുടെ...

പൂട്ടിയിട്ട ഫ്ലാറ്റിന്‍റെ ബാൽക്കെണിയിലേക്ക് സാരി പറന്നുവീണു, മകനെ ബെഡ്ഷീട്ടിൽ കെട്ടി ഇറക്കി അമ്മ; അമ്പരപ്പിക്കുന്ന വീഡിയോ വൈറൽ | Mother tied her son to a bed sheet

സ്വന്തം മക്കളെകാലും വലുതായി വേറെ ഒന്നുമില്ല എന്ന് ചില അമ്മമാർ പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ സ്വന്തം മകനെകാളും വലുതാണ് തന്റെ സാരി എന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വീഡിയോ. പത്താം നിലയിൽ...

ഓട്ടോറിക്ഷയിൽ ഒരുജോഡി ജിമിക്കി കമ്മലുകൾ, ദിവസം മുഴുവൻ അവളുടെ കമ്മലുകൾ കാണണം, യുവാവിന്റെ പ്രണയത്തിന് മുന്നിൽ കണ്ണുനനഞ്ഞ് സോഷ്യൽ മീഡിയ: വീഡിയോ | Earrings in Auto

പ്രണയം പ്രകടിപ്പിക്കാൻ വിലകൂടിയ സമ്മാനങ്ങളൊന്നും തന്നെ വേണമെന്ന് നിർബന്ധമില്ലെന്ന് തെളിയിക്കുകയാണ് ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവർ. തന്റെ ഓട്ടോറിക്ഷയ്ക്കുള്ളിൽ അദ്ദേഹം വെച്ചിരിക്കുന്ന ഒരു ജോഡി കമ്മലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്....

നല്ല തങ്കക്കുടം പോലൊരു ഭർത്താവ്; പ്രിയതമയ്ക്കായി ഒരു പൂച്ചെണ്ട്, പൈലറ്റായ ഭർത്താവിന്റെ വീഡിയോ വൈറൽ | pilot who brings flowers

സ്നേഹം പ്രകടിപ്പിക്കാൻ അറിയുന്ന ഒരു ജീവിത പങ്കാളി ഏവരുടെയും സ്വപ്നമാണ്. അത് പോലെ ജോലി കഴിഞ്ഞ് ഓരോ രാജ്യത്തുനിന്നും മടങ്ങിയെത്തുമ്പോൾ പ്രിയതമയ്ക്കായി ഒരു പൂച്ചെണ്ട് കരുതുന്ന പൈലറ്റായ ഭർത്താവിന്റെ വിഡിയോയാണ് ലക്ഷക്കണക്കിന് ആളുകളുടെ...