തന്റെ ആദ്യത്തെ സ്റ്റൈപ്പെൻഡായ ഒരുലക്ഷം രൂപ എങ്ങനെ ചെലവഴിക്കണമെന്ന് ചോദിച്ച് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ഗുഡ്ഗാവിൽ നിന്നുള്ള യുവാവിന്റെ പോസ്റ്റ്. തന്റെ മെന്റർമാർ ആ പണമെല്ലാം ചെലവാക്കാനാണ് ഉപദേശിച്ചത് എന്നാണ് യുവാവ്...
വിനോദയാത്രയ്ക്കിടെ ജയ്പൂരിലെ പ്രമുഖ ആഡംബര ഹോട്ടലിൽ തങ്ങിയ കുടുംബത്തിന് നേരിടേണ്ടി വന്ന ദുരനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ഡെൽഹി സ്വദേശിനിയായ ജാൻവി ജെയിൻ ആണ് ജയ്പൂരിലെ ഹോട്ടലിനെതിരെ ഗൗരവകരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്....
ബീജിംഗ്: ഒറ്റയ്ക്ക് താമസിക്കുന്ന യുവാക്കളുടെ സുരക്ഷയും ഏകാന്തതയും ലക്ഷ്യമിട്ട് ചൈനയിൽ പുറത്തിറങ്ങിയ 'ആർ യു ഡെഡ്?' (Are You Dead?) എന്ന മൊബൈൽ ആപ്പ് ആഗോള ശ്രദ്ധ നേടുന്നു. ഒറ്റ ക്ലിക്കിലൂടെ താൻ...
മൈക്രോവേവിൽ പാലക് പനീർ ചൂടാക്കിയതിന് പിന്നാലെ വംശീയാധിക്ഷേപം നേരിട്ട ഇന്ത്യൻ ദമ്പതികൾക്ക് 200,000 ഡോളർ (1,80,70,270) നഷ്ടപരിഹാരം നൽകി യൂണിവേഴ്സിറ്റി. കൊളറാഡോ ബൗൾഡർ സർവകലാശാലയിൽ പിഎച്ച്‍ഡി ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥിക്കും പങ്കാളിക്കുമാണ് 1.8...
ആറ് വർഷം മുമ്പ് കഴിച്ചൊരു ഗോൾഗപ്പയുണ്ടാക്കിയ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് പറയുകയാണ് പാകിസ്ഥാനിൽ നിന്നുള്ളൊരു യുവതി. 2019 -ൽ ഗോൾഗപ്പ കഴിച്ചപ്പോഴുണ്ടായ പ്രശ്നം പരിഹരിക്കാൻ ആറ് വർഷങ്ങൾക്ക് ശേഷം അവർക്ക് ശസ്ത്രക്രിയ വേണ്ടി...
അച്ചടക്കം, കാര്യക്ഷമത, കർശനമായ തൊഴിൽ നിയമങ്ങൾ എന്നിവയുടെ കാര്യത്തിൽ പേരുകേട്ട നാടാണ് ജപ്പാൻ. ഇവിടുത്തെ തൊഴിൽ നിയമങ്ങളെ കുറിച്ചും ജോലിസമയത്തെ കുറിച്ചുമെല്ലാം നിരവധി വാർത്തകൾ പുറത്ത് വരാറുണ്ട്. എന്നാൽ, ജപ്പാനിൽ ജോലി ചെയ്യുന്ന...
ഫിലിപ്പീൻസിൽ നിന്നുള്ള ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വർഷങ്ങളോളം താൻ ഭക്തിയോടെ ആരാധിച്ചിരുന്ന പ്രതിമ യഥാർത്ഥത്തിൽ ബുദ്ധന്‍റെതല്ലെന്നും ഒരു പ്രശസ്ത കാർട്ടൂൺ കഥാപാത്രമാണെന്നും തിരിച്ചറിഞ്ഞപ്പോൾ യുവതിയും വീട്ടുകാരും ഞെട്ടിപ്പോയി....
സുഹൃത്തുക്കൾക്കായി എന്തും നൽകുമെന്ന് പറയുന്ന എല്ലാവരും പറഞ്ഞ വാക്ക് പാലിക്കണമെന്നില്ല. എന്നാൽ ഒരു ദില്ലിക്കാരൻ തന്‍റെ സുഹൃത്തുക്കൾക്കായി വാങ്ങി നൽകിയത് 14 ലക്ഷത്തിന്‍റെ പത്ത് ഐഫോണ്‍ 17 പ്രോ മാക്സ് ഫോണുകൾ! പലരും...
പാമ്പ് കടിച്ചതിന് ചികിത്സയ്ക്കായി യുപിയിലെ മഥുരയിലെ ജില്ലാ ആശുപത്രിയിലെത്തിയ ഇ റിക്ഷാ ഡ്രൈവർ ഡോക്ടർമാരെയും മറ്റ് ആശുപത്രി ജീവനക്കാരെയും അമ്പരപ്പിച്ചു. ഏത് പാമ്പാണ് കടിച്ചതെന്ന് ചോദിച്ചപ്പോൾ അസലൊരു മൂർഖൻ കുഞ്ഞിനെ തന്‍റെ ജാക്കറ്റിന്‍റെ...